ലോകകപ്പ് വേദികൾ (15 - 19)

PSC Malayalam Questions and Answers  | നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | LDC Malayalam Questions | PSC Malayalam QuestionsExpected Malayalam GK QuestionsPSC Previous QuestionsPSC Malayalam GK Questions
--------------------------------------------------------
PSC Malayalam Questions and Answers - 089
-------------------------------------------------------
പതിനഞ്ചാം ലോകകപ്പ്
വർഷം :- 1994
വേദി :- യു.എസ്.എ  
ടീമുകൾ :- 24  
Mascot :- Sticker
ജേതാക്കൾ :- ബ്രസീൽ
റണ്ണർ അപ്പ് :- ഇറ്റലി

പതിനാറാം ലോകകപ്പ്
വർഷം :- 1998
വേദി :- ഫ്രാൻസ്
ടീമുകൾ :- 32   
Mascot :-  Footix 
ജേതാക്കൾ :- ഫ്രാൻസ് 
റണ്ണർ അപ്പ് :- ബ്രസീൽ

പതിനേഴാം ലോകകപ്പ്
വർഷം :- 2002
വേദി :- ജപ്പാൻ 
ടീമുകൾ :- 32 
Mascot :- Ato,Kaz and Nik  
ജേതാക്കൾ :- ബ്രസീൽ
റണ്ണർ അപ്പ് :- ജർമനി 


പതിനെട്ടാം ലോകകപ്പ്
വർഷം :- 2006
വേദി :- ജർമനി
ടീമുകൾ :- 32 
Mascot :- Gelo
ജേതാക്കൾ :- ഇറ്റലി
റണ്ണർ അപ്പ് :- ഫ്രാൻസ്

പത്തൊമ്പതാം ലോകകപ്പ്
വർഷം :- 2010
വേദി :- ദക്ഷിണാഫ്രിക്ക 
ടീമുകൾ :- 32  
Mascot :- Zakumi  
ജേതാക്കൾ :- സ്പെയിൻ
റണ്ണർ അപ്പ് :- നെതർലാൻഡ്

ഇരുപതാം ലോകകപ്പ്
വർഷം :- 2014
വേദി :- ബ്രസീൽ 
ടീമുകൾ :- 32  
Mascot :- Fuleco  

ഇരുപത്തൊന്നാം ലോകകപ്പ്
വർഷം :- 2018
വേദി :- റഷ്യ  
Mascot :-   

ഇരുപത്തിരണ്ടാം ലോകകപ്പ്
വർഷം :- 2022
വേദി :- ഖത്തർ 
Mascot :- 

RELATED POSTS

Sports

Post A Comment:

0 comments: