നേരറിവ് - 002

PSC Malayalam Questions and Answers  | നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | LDC Malayalam Questions | PSC Malayalam QuestionsExpected Malayalam GK QuestionsPSC Previous QuestionsPSC Malayalam GK Questions
--------------------------------------------------------
നേരറിവ് 
--------------------------------------------------------
Question :- Mobile Phone-കളിൽ ഉപയോഗിക്കുന്ന സെൽ ഏതാണ്? (Driver Grade 2 HDV - 2010)
Answer :- ലിഥിയം അയണ്‍ സെൽ 

  • ആദ്യകാലങ്ങളിൽ  Mobile Phone-കളിൽ ഉപയോഗിച്ചിരുന്നത് നിക്കൽ മെറ്റൽ ഹൈഡ്രൈഡ് ബാറ്ററികളാണ്.
  • ഇപ്പോൾ മൊബൈൽ നിർമാതാക്കൾ കൂടുതലായും ഉപയോഗിക്കുന്നത് ലിഥിയം പോളിമർ ബാറ്ററികളാണ്. പോളിമർ ലിഥിയം അയോണ്‍ എന്നും ഇവ അറിയപ്പെടുന്നു. 
  • 3.6 വോൾട്ട് ആണ് ഒരു  Mobile Phone ബാറ്ററിയുടെ സാധാരണ ചാർജ്. 
  • Mobile Phone കണ്ടുപിടിച്ചത് അമേരിക്കക്കാരനായ മാർട്ടിൻ കൂപ്പർ ആണ്. 
  • മൈക്രോവേവ് തരംഗങ്ങൾ ആണ് ഇതിൽ ഉപയോഗിക്കുന്നത്.
  • ആദ്യ handset നിർമിച്ചത് Motorola ആണ്. radio telephone system എന്ന പേരിലായിരുന്നു Motorola കമ്പനിക്ക് വേണ്ടി മാർട്ടിൻ കൂപ്പർ നിർമിച്ച Mobile Phone-ന്റെ patent.
  • Mobile Phone-ന്റെ പ്രധാന ഭാഗം സിം കാർഡ്‌ ആണ്. Subscriber Identify Module എന്നതാണ് സിം എന്നതിന്റെ പൂർണ രൂപം.
  • വാണിജ്യാടിസ്ഥാനത്തിൽ ആദ്യമായി Mobile Phone സർവീസ് ആരംഭിച്ചത് 1979-ൽ ജപ്പാനിൽ ആണ്. നിപ്പോണ്‍ ടെലിഗ്രാഫ് ആൻഡ് ടെലിഫോണ്‍ കമ്പനി ആയിരുന്നു ഇതിനു പിന്നിൽ.
  • ഇന്ത്യയിൽ ആദ്യത്തെ Mobile Phone സർവീസ് ആരംഭിച്ചത് 1995-ൽ New Delhi-യിലാണ്. Airtel ആയിരുന്നു സേവനദാതാക്കൾ.
  • Chief Minister of West Bengal, Shri Jyoti Basu ushered in the cellphone revolution in India by making the first call to Union Telecom Minister Sukhram.
  • Mobile Number Portability നിലവിൽ വന്നത് 2011.


Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

നേരറിവ്

Post A Comment:

0 comments: