State Film Award 2014

State Film Award 2014,winners,State Film Award 2014,State Film Award 2014 winner lists,Kerala State Award,Kerala State Award winners list,Kerala State Award winners
State Film Award 2014  State Film Award 2014 | Kerala State Film Award 2014  State Film Award 2014 Questions State Film Award 2014 Expected Questions | LGS Expected Questions | PSC State Film Award 2014 Questions | State Film Award Expected Questions | 
----------------------------------

സംസ്ഥാന ചലച്ചിത്ര പുരസ്കാരം 2014 
----------------------------------
  1. മികച്ച ചിത്രം :- ക്രൈം നമ്പര്‍ 89 
  2. മികച്ച നടൻ :- ഫഹദ് ഫാസിലും(ആര്‍ട്ടിസ്റ്റ്) ലാലും(അയാള്‍)  
  3. മികച്ച നടി :- ആന്‍ ആഗസ്റ്റി (ആര്‍ട്ടിസ്റ്റ്)
  4. ജനപ്രീതി നേടിയ കലാമൂല്യമുള്ള ചിത്രം :-  ദൃശ്യം 
  5. മികച്ച സംവിധായകന്‍ :- ശ്യാമപ്രസാദ്  (ആര്‍ട്ടിസ്റ്റ്)
  6. മികച്ച തിരക്കഥാകൃത്ത് :- സഞ്ജയ് ബോബി
  7. മികച്ച ഹാസ്യനടൻ :-  സുരാജ് വെഞ്ഞാറമൂടും 
  8. മികച്ച ബാലതാരം :-  സനൂപ് സന്തോഷ് (മങ്കിപെന്‍), ബേബി അനിത (അഞ്ച് സുന്ദരികള്‍)
  9. മികച്ച കഥാകൃത്ത് :- അനീഷ് അന്‍വര്‍(സക്കറിയയുടെ ഗര്‍ഭിണികള്‍) 
  10. മികച്ച ഛായാഗ്രാഹകന്‍ :- സുജിത് വാസുദേവ്(അയാള്‍) 
  11. മികച്ച ഗാനരചയിതാവ്: പ്രഭാവര്‍മ്മ, മധു വാസുദേവ്. 
  12. മികച്ച സംഗീത സംവിധാനം: ഔസേപ്പച്ചന്‍. 
  13. മികച്ച പശ്ചാത്തല സംഗീതം: ബിജിബാല്‍ 
  14. മികച്ച പിന്നണിഗായകന്‍: കാര്‍ത്തിക് 
  15. മികച്ച ഗായിക: വൈക്കം വിജയലക്ഷ്മി 
  16. മികച്ച രണ്ടാമത്തെ ചിത്രം: നോര്‍ത്ത് 24 കാതം 
  17. മികച്ച രണ്ടാമത്തെ നടി: ലെന(ലെഫ്റ്റ് റൈറ്റ് ലെഫ്ര്‌റ്) 
  18. മികച്ച നവാഗത സംവധായകന്‍: കെ.ആര്‍ മനോജ് (കന്യക ടാക്കീസ്) ആലാപനം(പ്രത്യേക പരാമര്‍ശം): മൃദുല വാര്യര്‍ 
  19. മികച്ച മേക്കപ്പ് മാന്‍: പട്ടണം റഷീദ് 
  20. മികച്ച കളറിസ്റ്റ്: രഘുരാമന്‍ 
  21. മികച്ച കലാസംവിധായകന്‍: എം.ബാവ(ആമേന്‍) 
  22. മികച്ച ചിത്രസംയോജന്‍: കെ. രാജഗോപാല്‍(ഒരു ഇന്ത്യന്‍ പ്രണയകഥ)

Buy Moto G
Buy Sony Xperia E1
Buy Nokia X
Buy Nokia Lumia 520

Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

Film Award

Post A Comment:

0 comments: