Kerala PSC Study Material - Venus (ശുക്രൻ)

Share it:
Dear Kerala PSC Aspirants here we provide free online study materials for Kerala PSC Examination like LDC, LGS and other 10th Grade Examinations. Kerala PSC Helper provides all necessary study materials for 10th Grade Examination. These Study Materials is useful for those who are preparing for these exams. These Questions are prepared by PSC experts. All candidates who are preparing for PSC LDC, LGS and 10th Grade Examinations are advised to refer the Kerala PSC study materials on regular basis.. Have a nice day.
നമ്മുടെ സൗരയൂഥത്തിലെ ഒരംഗമായ ശുക്രനെക്കുറിച്ചുള്ള വിവരങ്ങൾ അറിയാം പഠിക്കാം.....
1. പ്രഭാതനക്ഷത്രം, സന്ധ്യാ നക്ഷത്രം, ഭുമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ഗ്രഹം.
2. 224.7 ഭൗമദിനങ്ങൾ വേണം സുര്യനെ ഒരുവട്ടം പ്രദക്ഷിണം വയ്ക്കാൻ.
3. ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹം. 
4. അന്തരീക്ഷ സാന്ദ്രത ഭുമിയേക്കാൾ 90 മടങ്ങ്‌ കൂടുതൽ ഉണ്ട്.
5. അന്തരീക്ഷത്തിൽ 98 ശതമാനത്തോളം Carbon dioxide ആണ്.
6. ഏറ്റവും ചുട് കുടിയ ഗ്രഹം.
7. അന്തരീക്ഷ താപനില 447 degree Celsius വരെ ആകാറുണ്ട്.
8. സുര്യപ്രകാശത്തെ ഏറ്റവും കൂടുതൽ പ്രതിഫലിപ്പിക്കുന്ന ഗ്രഹം.
9. ഏറ്റവും തിളക്കമുള്ള ഗ്രഹം.
10. വർഷത്തേക്കാളും ദിവസത്തിന് ദൈർഘ്യം കുടിയ ഗ്രഹം.
11. ഒരു ദിവസം 243 ഭൗമദിനങ്ങൾ ചേർന്നതാണ് .
12. റോമാക്കാരുടെ പ്രണയ(സൗന്ദര്യ) ദേവതയുടെ പേര് നല്കപ്പെട്ട ഗ്രഹം.
13. ഭുമിയുടെ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹം.
14. കിഴക്കുനിന്നും പടിഞ്ഞാറോട്ട് ഭ്രമണം ചെയ്യുന്ന ഒരേയൊരു ഗ്രഹം.
15. പടിഞ്ഞാറ് സുര്യൻ ഉദിക്കുന്ന ഒരേയൊരു ഗ്രഹം.
16. ശുക്രനിൽ കാണപ്പെടുന്ന വിശാലമായ പീഠഭൂമിയാണ് ലക്ഷ്മിപ്ലാനം.
17. റെളിസ്കോപ്പിൽ പൂർണ പരാജയം എന്ന് കരുതപ്പെടുന്ന ഗ്രഹം.
18. വനിതാ നാമമുള്ള ഏക ഗ്രഹം.
19. ഏറ്റവും വൃത്താകൃതിയുള്ള പരിക്രമണപഥമുള്ള ഗ്രഹം.
20. ഭുമിക്ക് സമാനമായ വലിപ്പമുള്ള ഗ്രഹം.
21. ഉപരിതലത്തിലെ വിവിധ പ്രദേശങ്ങൾക്ക് പുരാണങ്ങളിലെ സ്ത്രീകളുടെ പേര് നല്കപ്പെട്ടിരിക്കുന്ന ഗ്രഹം.
22. ശുക്രനെക്കുറിച്ച് പഠിക്കാൻ Soviet Union വിക്ഷേപിച്ചവയാണ് വിനേറ (Venera 1 to Venera 16)
23. ശുക്രന് അരികിലുടെ പറന്ന ആദ്യ മനുഷ്യ നിർമ്മിത പേടകമാണ് വിനേറ 1
24. ശുക്രനിൽ ഇടിച്ചിറങ്ങിയ വിനേറ 3 ആണ് മറ്റൊരു ഗ്രഹത്തിൽ ഇടിച്ചിറങ്ങിയ ആദ്യ ബഹിരാകാശ പേടകം.
25. ശുക്രനിൽ ഇറങ്ങിയ വിനേറ 7 ആണ് മറ്റൊരു ഗ്രഹത്തിലിറങ്ങിയ ആദ്യ ബഹിരാകാശ പേടകം.
26. Sulfuric Acid നിറഞ്ഞ മേഘങ്ങളാൽ ആവൃതമായ ഗ്രഹം. More Malayalam General Knowledge Notes and Malayalam Current Affairs Notes are available for you. Visit the following links for the same.....
Share it:

STUDY NOTES - MALAYALAM

Post A Comment:

0 comments: