PSC Malayalam Questions and Answers - 049

PSC Malayalam Questions and Answers  | നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | LDC Malayalam Questions | PSC Malayalam QuestionsExpected Malayalam GK QuestionsPSC Previous QuestionsPSC Malayalam GK Questions
--------------------------------------------------------
പ്രപഞ്ചം - 05 
--------------------------------------------------------
1. 1997 ജൂലൈയിൽ ചൊവ്വയെക്കുറിച്ച് പഠിക്കാൻ NASA വിക്ഷേപിച്ച ബഹിരാകാശ പേടകം ?
Answer :-   പാത്ത് ഫൈണ്ടർ 
2. ചൊവ്വയിലൂടെ സഞ്ചരിച്ച് വിവരങ്ങൾ ശേഖരിച്ച Pathfinder-ലെ റോവർ റോബർട്ട്‌ ?
Answer :-   Sojourner 
3. സ്വന്തം അച്ചുതണ്ടിൽ ഏറ്റവും വേഗതയിൽ ചുറ്റിത്തിരിയുന്ന ഗ്രഹം?
Answer :-   വ്യാഴം 
4. ഏറ്റവും സജീവമായ അഗ്നിപർവതങ്ങളുള്ള ഉപഗ്രഹം?
Answer :-   വ്യാഴത്തിന്റെ അയോ
5. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്ന ഏറ്റവും അകലെയുള്ള ഗ്രഹം?
Answer :-   ശനി 
6. വസ്തുക്കൾക്ക് ഏറ്റവും ഭാരം അനുഭവപ്പെടുന്ന ഗ്രഹം?
Answer :-   വ്യാഴം 
7. യുറാനസ് ഹരിത നീല വർണത്തിൽ കാണപ്പെടാൻ കാരണം?
Answer :-   മീഥൈൻ 
8. ഉരുളുന്ന അഥവാ കിടക്കുന്ന ഗ്രഹമെന്ന് അറിയപ്പെടുന്നത്?
Answer :-   യുറാനസ്(യുറാനസിന്റെ അച്ചുതണ്ട് 98 ഡിഗ്രീ ചെരിഞ്ഞിരിക്കുന്നതിനാൽ )
9. ട്രൈറ്റണ്‍ ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ്‌?
Answer :-   നെപ്ട്യുൻ 
10. വ്യാഴം ഒരുതവണ സുര്യനെ വലം വയ്ക്കാൻ എടുക്കുന്ന സമയം അറിയപ്പെടുന്നത്?
Answer :-   വ്യാഴവട്ടം    


Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

Expected Malayalam Questions

പ്രപഞ്ചം

Post A Comment:

0 comments: