PSC Malayalam Questions and Answers - 045

PSC Malayalam Questions and Answers  | നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | LDC Malayalam Questions | PSC Malayalam QuestionsExpected Malayalam GK QuestionsPSC Previous QuestionsPSC Malayalam GK Questions
--------------------------------------------------------
പ്രപഞ്ചം - 01
--------------------------------------------------------
1. സൗരയുഥത്തിലെ ഏറ്റവും വലിയ ഗ്രഹം?
Answer :-  വ്യാഴം 
2. സാന്ദ്രത ഏറ്റവും കുറഞ്ഞ ഗ്രഹം?
Answer :-  ശനി 
3. സുര്യനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹം?
Answer :-  ബുധൻ 
4. സൗരയുഥത്തിലെ ആകെ ഗ്രഹങ്ങൾ എത്ര?
Answer :-  8 
5. ഗ്രഹപദവിയിൽ നിന്ന് പുറത്താക്കപ്പെട്ട ഗ്രഹം?
Answer :-  പ്ലൂട്ടോ 
6. ധ്രുവ പ്രദേശങ്ങൾ സുര്യന് അഭിമുഖമായുള്ള ഗ്രഹം?
Answer :-  യുറാനസ് 
7. യുറാനസ് കണ്ടെത്തിയത് ആര്?
Answer :-  വില്യം ഹെർഷൽ (1781)
8. ടെ ലിസ്കോപ്പിന്റെ സഹായത്തോടെ ആദ്യം കണ്ടുപിടിച്ച ഗ്രഹം?
Answer :-  യുറാനസ് 
9. സൌരയുഥത്തിലെ രണ്ടാമത്തെ വലിയ ഗ്രഹം?
Answer :-  ശനി 
10. ആകർഷകമായ വളയങ്ങളോട് കുടിയ ഗ്രഹം?
Answer :-  ശനി   


Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

Expected Malayalam Questions

പ്രപഞ്ചം

Post A Comment:

0 comments: