PSC Malayalam Questions and Answers - 043

PSC Malayalam Questions and Answers  | നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | LDC Malayalam Questions | PSC Malayalam QuestionsExpected Malayalam GK QuestionsPSC Previous QuestionsPSC Malayalam GK Questions
--------------------------------------------------------
വ്യക്തികൾ വിശേഷണങ്ങൾ 
---------------------------------------------------------
1. ഇന്ത്യൻ മാക്യവല്ലി എന്നറിയപ്പെടുന്നത്?
Answer :- ചാണക്യൻ 
2. ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെടുന്നത്?
Answer :- സമുദ്രഗുപ്തൻ 
3. ഇന്ത്യൻ ബിസ്മാർക്ക് എന്നറിയപ്പെടുന്നത്?
Answer :- സർദാർ വല്ലഭായി പട്ടേൽ 
4. യാചകരുടെ രാജകുമാരാൻ എന്നറിയപ്പെടുന്നത്?
Answer :- മദൻ മോഹൻ മാളവ്യ 
5. സബർമതിയിലെ സന്യാസി എന്നറിയപ്പെടുന്നത്?
Answer :- ഗാന്ധിജി 
6. ലോക് നായക് എന്നറിയപ്പെടുന്നത്?
Answer :- ജയപ്രകാശ് നാരായണൻ 
7. മറാത്ത സിംഹം എന്നറിയപ്പെടുന്നത്?
Answer :- ബാലഗംഗാധര തിലക് 
8. പഞ്ചാബ് സിംഹം എന്നറിയപ്പെടുന്നത്?
Answer :- ലാലാ ലജ്പത് റായ് 
9. ഹരിയാന ഹരിക്കെൻ എന്നറിയപ്പെടുന്നത്?
Answer :- കപിൽ ദേവ് 
10. ടർബണേറ്റർ എന്നറിയപ്പെടുന്നത്?
Answer :- ഹർഭജൻ സിംഗ് 
11. കാലോ ഹരിണ്‍ (കറുത്ത മാൻ) എന്നറിയപ്പെടുന്നത്?
Answer :- ഐ.എം.വിജയൻ 
12. പറക്കും സിംഗ് എന്നറിയപ്പെടുന്നത്?
Answer :- മിൽഖാ സിംഗ്  


Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

Expected Malayalam Questions

അപരനാമങ്ങൾ

Post A Comment:

0 comments: