Current Affairs March 2014 for PSC | Current Affairs March 2014 for PSC | Current Affairs 2014 for Kerala PSC Exams | Current Affairs 2014 for PSC Exams | Current Affairs 2014 for All Competitive Exams | Current affairs Quiz October 2014 | PSC | SSC | UPSC | Current Affairs for Civil Services | Current Affairs for IBPS | SBI | Bank PO | RRB Exams
---------------------------------------------------------------------
INDIA
---------------------------------------------------------------------
1. ഇന്ത്യയെ പോളിയോ മുക്തമായ രാജ്യമായി United Nations പ്രഖ്യാപിച്ച ദിവസം ?
Answer :- March 27,2014
2. എന്ന് മുതലാണ് പൾസ് പോളിയോ പരിപാടി തുടങ്ങിയത്?
Answer :- 1995
3. തെലങ്കാന സംസ്ഥാനം നിലവിൽ വന്നത് എന്ന്?
Answer :- 2014 മാർച്ച് 1
4. എത്ര ജില്ലകളാണ് തെലങ്കാന സംസ്ഥാനത്ത് ഉള്ളത്?
Answer :- 10
5. ഡൽഹിയിൽ 2012-ൽ നടന്ന കൂട്ടമാനഭംഗത്തിന് ഇടയായി മരിച്ച നിർഭയ എന്ന പെണ്‍കുട്ടിയുടെ ഓർമയ്ക്കായി സ്ത്രികൾക്ക് ഉപയോഗിക്കാൻ പാകത്തിന് ഇറക്കിയ കൈതോക്കിന്റെ പേര് ?
Answer :- നിർഭീക്
6. ഏതു വർഷത്തിനു മുൻപുള്ള നോട്ടുകളാണ് Reserve Bank of India പിൻവലിക്കുന്നത് ?
Answer :- 2005
7. പുതിയ ലോകസഭാ സെക്രട്ടറി ആരാണ്?
Answer :- പി.ശ്രീധരൻ
8. ഈയിടെ Reserve Bank of Indiaയുടെ deputy Governor സ്ഥാനത്തുനിന്നും രാജിവച്ച വ്യക്തി?
Answer :- കെ.സി.ചക്രവർത്തി
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
Post A Comment:
0 comments: