PSC Malayalam Questions and Answers - 038

PSC Malayalam Questions and Answers  | നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | LDC Malayalam Questions | PSC Malayalam QuestionsExpected Malayalam GK QuestionsPSC Previous QuestionsPSC Malayalam GK Questions

1. ഏറ്റവും മധുരമുള്ള രാസവസ്തു ?
Answer :- സാക്കറിൻ 

2. ഏറ്റവും ലഘുവായ ആൽക്കഹോൾ ?
Answer :- മെഥനോൾ

3. ഏറ്റവും സാധാരണമായ വൈറസ് രോഗം?
Answer :- ജലദോഷം 

4. ഏറ്റവും ചാലകശക്തി കുറഞ്ഞ ലോഹം?
Answer :- ബിസ്മിത്ത് 

5. ഏതു മുഗൾ ചക്രവർത്തിയുടെ കാലത്താണ് അലഹബാദ്‌ നഗരത്തിന് ആ പേര് ലഭിച്ചത്?
Answer :- അക്ബർ 

6. ഏത് രാജ്യത്തെ സ്വാതന്ത്ര്യ പ്രസ്ഥാനമായിരുന്നു മൗ മൗ ?
Answer :- കെനിയ 

7. ഇന്ത്യയിലെ ആദ്യത്തെ International Film Festival നടന്ന നഗരം?
Answer :- മുംബൈ 

8. ഇന്ത്യയിലെ ആദ്യ Internet പത്രം?
Answer :- Financial Express 

9. ഏതു കളിയുമായി ബന്ധപ്പെട്ട പദമാണ് വോളി?
Answer :- ടെന്നീസ് 

10. ഏത് നദീലുണ്ടായ വെള്ളപ്പൊക്കത്തിലാണ്  സംഘകാല കൃതികൾ ഒലിച്ചുപോയത്?
Answer :- വൈഗ   



Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

Expected Malayalam Questions

അറിഞ്ഞിരിക്കാം ഈ ചോദ്യങ്ങളെ

പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങൾ

Post A Comment:

0 comments: