PSC Malayalam Questions and Answers - 037

PSC Malayalam Questions and Answers  | നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | LDC Malayalam Questions | PSC Malayalam Questions | Expected Malayalam GK Questions | PSC Previous Questions | PSC Malayalam GK Questions 
--------------------------------------------------------
കാട് | മനുഷ്യൻ ആദ്യം പിറന്ന വീട്  - 02   
--------------------------------------------------------
  • സുന്തർലാൽ ബഹുഗുണ, പൗരദേവി എന്നിവരാണ് ചിപ്കോ പ്രസ്ഥാനത്തിന് നേതൃത്വം നല്കിയത്.
  • ഇന്ത്യൻ വനശാസ്ത്രത്തിന്റെ പിതാവായി കണക്കാക്കുന്നത് ഡിട്രിച്ച് ബ്രാൻഡിസ് എന്ന ബ്രിട്ടീഷുകാരനാണ് .
  • ഇന്ദിരാഗാന്ധി National Forest Academy, Forest Survey of India , Wild Life Institute of India എന്നിവയുടെ ആസ്ഥാനം Dehradun
  • Kerala Forest Institute 1975-ൽ നിലവിൽ വന്നു.
  • തൃശ്ശൂർ ജില്ലയിലെ പീച്ചിയാണ്  Kerala Forest Institute-ന്റെ ആസ്ഥാനം.
  • കേരള വനം വകുപ്പിന്റെ (Kerala Forest Department ) ആസ്ഥാനം തിരുവനന്തപുരമാണ്.
  • കേരള വനം അക്കാദമി (Kerala Forest School ആണ് വനം അക്കാദമിയായി ഉയർത്തിയത് ) നിലവിൽ വന്നത് തിരുവനന്തപുരം ജില്ലയിലെ അരിപ്പയിലാണ്.(2010)
  • ഇന്ത്യയുടെ വനം-പരിസ്ഥിതി വകുപ്പ് ഇന്ത്യയുടെ 'National Beauty' ആയി പ്രഖ്യാപിച്ചത് കടുവകളെ ആണ്.
  • 2010-ൽ Saint Petersburg-ൽ വച്ചാണ് കടുവ ഉച്ചകോടി നടന്നത്.
  • 2015-ഓടെ ഇന്ത്യ Forest Satellite അയയ്ക്കാൻ തീരുമാനിച്ചീട്ടുണ്ട്.
  • പരിസ്ഥിതി സംരക്ഷണത്തിന് ഇന്ത്യയിൽ Green Tribunal സ്ഥാപിതമായിട്ടുണ്ട്.
  • Green bunch സ്ഥാപിതമായ ഇന്ത്യയിലെ ആദ്യ ഹൈക്കോടതിയാണ് കൊൽക്കത്ത.
  • ഇന്ത്യയിൽ നടന്ന കടുവ census പ്രകാരം ഇന്ത്യയിൽ 1,706 കടുവകൾ ഉണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്.        



Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

Expected Malayalam Questions

കാട്

Post A Comment:

0 comments: