PSC Malayalam Questions and Answers - 036

PSC Malayalam Questions and Answers  | നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | LDC Malayalam Questions | PSC Malayalam QuestionsExpected Malayalam GK QuestionsPSC Previous QuestionsPSC Malayalam GK Questions
--------------------------------------------------------
കാട് | മനുഷ്യൻ ആദ്യം പിറന്ന വീട് - 01   
--------------------------------------------------------
  • ലോക വനഭുമിയുടെ 1.7 ശതമാനത്തോളം ഇന്ത്യയിലാണ്.
  • ലോകത്തിൽ ഏറ്റവും അധികം വനഭുമിയുള്ള രാജ്യം റഷ്യയാണ്. വനഭുമിയുടെ കാര്യത്തിൽ ഇന്ത്യയുടെ സ്ഥാനം പത്താമതാണ്.
  • ഇന്ത്യയുടെ ആകെ വിസ്തൃതിയുടെ 23% വനപ്രദേശമാണ്. ഏകദേശം 755 ലക്ഷം ഹെക്ടർ വരുമിത്‌.
  • വനഭുമിയുടെ വിസ്തീർണത്തിൽ സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനം മദ്ധ്യപ്രദേശാണ്.
  • വനഭുമിയുടെ ശതമാനാടിസ്ഥാനത്തിൽ  സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനം മിസ്സോറാമിലും കുറവ് പഞ്ചാബിലും.
  • കേരളത്തിൽ ജില്ലകളിൽ വിസ്തീർണാടിസ്ഥാനത്തിൽ കൂടുതൽ കാടുള്ളത് ഇടുക്കി ജില്ലയിലാണ്.   
  • കേരളത്തിൽ ജില്ലകളിൽ ശതമാനാടിസ്ഥാനത്തിൽ കൂടുതൽ കാടുള്ളത് വയനാട് ജില്ലയിലാണ്. 
  • കേരളത്തിൽ ജില്ലകളിൽ വിസ്തീർണാടിസ്ഥാനത്തിലും ശതമാനാടിസ്ഥാനത്തിലും കുറവ് കാടുള്ളത് ആലപ്പുഴ ജില്ലയിലാണ്. 
  • തെക്കെ അമേരിക്കയിലാണ് ആമസോണ്‍ മഴക്കാടുകൾ.
  • കണ്ടൽ വനങ്ങൾ അധികം കാണുന്ന ഇന്ത്യൻ സംസ്ഥാനങ്ങളാണ് പശ്ചിമബംഗാൾ.
  • കണ്ടൽ വനങ്ങൾ അധികം കാണുന്ന കേരളത്തിലെ ജില്ല കണ്ണൂരാണ്.
  • മരങ്ങളെ ആരാധിക്കുകയും അവ മുറിക്കുന്നത് നിരുത്സാഹപ്പെടുത്തുകയും ചെയ്യാനായി 500 വർഷങ്ങൾക്കും മുൻപ് രാജസ്ഥാനിലെ സാംബാജി സന്യാസി ആരംഭിച്ച പ്രസ്ഥാനമാണ് ബൈഷ്ണോയി പ്രസ്ഥാനം.
  • വനനശീകരണത്തിനെതിരെ ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ഗ്രാമീണർ 1973-ൽ ആരംഭിച്ചതാണ് ചിപ്കോ പ്രസ്ഥാനം.     


Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

Expected Malayalam Questions

കാട്

Post A Comment:

0 comments: