PSC Malayalam Questions and Answers | നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | LDC Malayalam Questions | PSC Malayalam Questions | Expected Malayalam GK Questions | PSC Previous Questions | PSC Malayalam GK Questions |
--------------------------------------------------------
കൂടുതൽ നേടാം.....
--------------------------------------------------------
1. രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരം ആദ്യമായി ലഭിച്ചത് ആർക്ക് ?
Answer :- വിശ്വനാഥ് ആനന്ദ്
2. അറ്റോർണി ജനറലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
Answer :- ആർട്ടിക്കിൾ 76
3. വിദ്യുതിയുടെ ഏറ്റവും നല്ല അലോഹചാലകം?
Answer :- ഗ്രാഫൈറ്റ്
4. മൌസിന്റെ ഉപജ്ഞാതാവ്?
Answer :- ഡഗ്ലസ് എംഗൽ ബർട്ട്
5. ഏത് അവയവത്തെ ഭാധിക്കുന്ന രോഗമാണ് അഡിസണ്‍സ് ?
Answer :- അഡ്രിനാൽ ഗ്രന്ഥി
6. മൗലാന അബ്ദുൽ കലാം ആസാദിന്റെ India Wins Freedom എന്ന കൃതി English ലേക്ക് തർജ്ജിമ ചെയ്തത് ആര്?
Answer :- ഹുമയൂണ്‍ കബീർ
7. അമോണിയ നിർമിക്കുന്ന പ്രക്രിയ അറിയപ്പെടുന്നത് എങ്ങനെ?
Answer :- ഹേബർ പ്രക്രിയ
8. National Enviormental Engineering Research Institute എവിടെയാണ്?
Answer :- നാഗ്പൂർ
9. രാജ്യസഭാംഗം ആകാൻ വേണ്ട പ്രായം എത്ര?
Answer :- 35
10. രാജീവ് ഗാന്ധി വധത്തിനു പിന്നിലെ സുരക്ഷാ പാളിച്ചക്കളെ കുറിച്ച് അന്വേഷിച്ച കമ്മീഷൻ?
Answer :- ജയിൻ കമ്മീഷൻ

Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
Post A Comment:
0 comments: