PSC Malayalam Questions and Answers :- 029

PSC Malayalam Questions and Answers  | നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | LDC Malayalam Questions | PSC Malayalam QuestionsExpected Malayalam GK QuestionsPSC Previous QuestionsPSC Malayalam GK Questions
--------------------------------------------------------
കൂടുതൽ നേടാം.....  
--------------------------------------------------------
1.കുരുവയൂർ വട്ടം ഏത് സ്ഥലത്തിന്റെ പഴയ പേരാണ്?
Answer :- ഗുരുവായൂർ 

  • ഋഷിനാഗക്കുളം - എറണാകുളം 
  • അഞ്ചിക്കൈമൾ - എറണാകുളം 
  • രാജേന്ദ്രചോഴപട്ടണം - വിഴിഞ്ഞം  
2. ഏറ്റവും കൂടുതൽ കാലം കേരളത്തിൽ മുഖ്യമന്ത്രി ആയിരുന്നത് ആര്?
Answer :- ഇ.കെ.നായന്നാർ 

  • ഏറ്റവും കൂടുതൽ പ്രാവശ്യം മുഖ്യനായത് കെ.കരുണാകരൻ ആണ്.
  • ഏറ്റവും കൂടുതൽ തവണ മന്ത്രി ആയത് കെ.എം.മാണി ആണ്.
  • ഏറ്റവും കൂടുതൽ കാലം മന്ത്രിയായ വനിത കെ.ആർ .ഗൗരിയമ്മയാണ്.
3. സാങ്ങ്പോ എന്നപേരിൽ അറിയപ്പെടുന്ന നദി ഏത്?
Answer :- ബ്രഹ്മപുത്ര 

  • അരുണാചൽ പ്രദേശിൽ ബ്രഹ്മപുത്ര ദിഹാങ്ങ് , സിയാങ്ങ് എന്നീ പേരുകളിൽ അറിയപ്പെടുന്നു.
  • ബംഗ്ലാദേശിലൂടെ ഒഴുകുന്ന ഗംഗയുടെ കൈവഴിയാണ് പത്മ.
4. ഇന്ത്യയുടെ ദേശിയ വൃക്ഷം ഏത് ?
Answer :- ആൽമരം 

  • ആൽമരത്തിന്റെ ശാസ്ത്രീയ നാമം ഫൈക്കസ് ബംഗാളൻസിസ്
  • ജപ്പാന്റെ ദേശിയ വൃക്ഷമാണ് ചെറി 
  • പാക്കിസ്ഥാന്റെ ദേശിയ വൃക്ഷമാണ് ദേവദാരു
5. മേഘങ്ങളെ കുറിച്ചുള്ള പഠനം അറിയപ്പെടുന്നത് ഏത് പേരിൽ ?
Answer :- നെഫോളജി(Nephology)

  • ജെറ്റ് വിമാനങ്ങൾ കടന്നു പോകുന്നതിന്റെ ഫലമായി ഉണ്ടാകുന്ന മേഘമാണ്‌ കോണ്‍ട്രെയിൽ (Contrail)
  • നിശാദീപങ്ങൾ എന്നറിയപ്പെടുന്ന നോക്ടിലൂസന്റ് മേഘങ്ങൾ സ്ഥിതി ചെയ്യുന്നത് മിസോസ്ഫിയറിൽ ആണ്. ഇവയാണ് ഭൗമോപരിതലത്തിൽ നിന്നും ഏറ്റവും അകലെയുള്ള മേഘങ്ങൾ .
  • നാക്രിയസ് മേഘങ്ങൾ (Nacreous Clouds) കാണപ്പെടുന്നത് സ്ട്രാറ്റോസ്ഫിയറിൽ ആണ്.      


Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

Expected Malayalam Questions

അറിഞ്ഞിരിക്കാം ഈ ചോദ്യങ്ങളെ

പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങൾ

Post A Comment:

0 comments: