PSC Malayalam Questions and Answers - 027

| നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ |

--------------------------------------------------------
ചോദ്യം പലത് ഉത്തരം ഒന്ന് - 04 
വിറ്റാമിൻ എ   
--------------------------------------------------------

1. നിശാന്ധത ഉണ്ടാകുന്നത് ഏത് വിറ്റാമിന്റെ കുറവ് കാരണമാണ്?
2. ഏത് വിറ്റാമിന്റെ രാസനാമമാണ് റെറ്റിനോൾ ?
3. കണ്ണിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ വിറ്റാമിൻ?
4. കരോട്ടിനുകളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഏത് ?
5. അക്വാസോൾ എ എന്ന വ്യാപാര നാമത്തിൽ ലഭിക്കുന്നത് ഏത് വിറ്റാമിനാണ്‌ ?
6. കാരറ്റിൽ ധാരാളം അടങ്ങിയിട്ടുള്ള വിറ്റാമിൻ ഏത് ?
7. മാലക്കണ്ണ്‍ ഏത് ജീവകത്തിന്റെ കുറവ് മൂലമാണ് ഉണ്ടാകുന്നത് ?     


Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

Expected Malayalam Questions

ചോദ്യം പലത് ഉത്തരം ഒന്ന്

Post A Comment:

0 comments: