PSC Malayalam Questions and Answers - 026

 | നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ |
--------------------------------------------------------
ചോദ്യം പലത് ഉത്തരം ഒന്ന് - 03 
കസഖ്സ്ഥാൻ  
--------------------------------------------------------
1. ഏത് രാജ്യത്തെ ഏറ്റവും വലിയ നഗരമാണ് അൽമാട്ടി ?
Baikonur cosmodrome ,Kazakhstan

2. ബെയ്കനൂർ കോസ്മോഡ്രോം (Baikonur Cosmodrome) ഏത് രാജ്യത്താണ്?
3. സോവിയറ്റ് യുണിയനിൽ നിന്നും ഏറ്റവും ഒടുവിൽ സ്വാതന്ത്ര്യം പ്രഖ്യാപിച്ച രാജ്യം?
4. ലോകത്തിലെ ഏറ്റവും വലിയ കരബന്ധിത രാജ്യം?
5. അന്താരാഷ്ട്ര നാണ്യനിധിയിൽ മുഴുവൻ കടവും വീട്ടിയ ആദ്യ സോവിയറ്റ് റിപബ്ലിക് ഏതാണ്?
6. ലോകത്തിലെ ഏറ്റവും പഴക്കമുള്ളതും വലുതുമായ കോസ്മോഡ്രോം ഏത് രാജ്യത്താണ്?
7. റഷ്യ കഴിഞ്ഞാൽ സോവിയറ്റ് യുണിയനിലെ ഏറ്റവും വിസ്തീർണം കൂടിയ ഘടകം ആയിരുന്നത് ഏത് രാജ്യം?
8. മനുഷ്യൻ ആദ്യമായി ബഹിരാകാശത്ത് പോയത് ഏത് രാജ്യത്തെ കോസ്മോഡ്രോമിൽ നിന്നാണ്?       


Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

Expected Malayalam Questions

ചോദ്യം പലത് ഉത്തരം ഒന്ന്

Post A Comment:

0 comments: