Navigation

Current Affairs Questions March 2014 - 1 (Kerala)

Current Affairs March 2014,Current Affairs March ,PSC Current Affairs March 2014,PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2014 for All Competitive Exams, Current affairs Quiz March 2014 , PSC ,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams
Current Affairs March 2014 for PSC | Current Affairs March 2014 for PSC | Current Affairs 2014 for Kerala PSC Exams | Current Affairs 2014 for PSC Exams | Current Affairs 2014 for All Competitive Exams | Current affairs Quiz March 2014 | PSC | SSC | UPSC | Current Affairs for Civil Services | Current Affairs for IBPS | SBI | Bank PO | RRB Exams
---------------------------------------------------------------------
KERALA 
---------------------------------------------------------------------
1. Who is appointed as the new Governor of Kerala?
Answer :- Sheila Dikshit

2. Who declines to head Lokpal Search Panel?
Answer :- Justice K.T.Thomas
3. ആരാണ് ഏറ്റവും കൂടുതൽ കാലം കേന്ദ്ര മന്ത്രി ആയത് ?
Answer :-  ഇ.അഹമ്മദ് (9 Year 9 Months and 14 Days )
4. ആരാണ് ഏറ്റവും കൂടുതൽ കാലം കേന്ദ്ര മന്ത്രിയായ രണ്ടാമത്തെ വ്യക്തി ?
Answer :- എ.എം.തോമസ്‌ 
5. ആരാണ് ഏറ്റവും കൂടുതൽ കാലം കേന്ദ്ര മന്ത്രിയായ മൂന്നാമത്തെ വ്യക്തി ?
Answer :-  എ.കെ.ആന്റണി 
6. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായ വ്യക്തി ആരാണ്?
Answer :-  കെ.എം.മാണി 
7. ആരോഗ്യ വകുപ്പിന്റെ Dial a Doctor പദ്ധതി ആരാണ് ഉദ്ഘാടനം ചെയ്തത്?
Answer :-  ഉമ്മൻ ചാണ്ടി 
8. 125-ആം വാർഷികം ആഘോഷിക്കുന്ന ദിനപത്രം ഏത് ?
Answer :-  മലയാള മനോരമ 
9. കേരളത്തിൽ Motor Cycle വേഗപരിധി എത്ര?
Answer :-  50 Km/Hr 
10. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് ആരാണ്?
Answer :-  എൽ.രാധാകൃഷ്ണൻ 
11. കേരള Accountant General ആരാണ്?
Answer :-  എൻ.നാഗരാജൻ
12. പുതിയ Crime Branch Director ആരാണ്?   
Answer :-  എസ്.അനന്തകൃഷ്ണൻ 
13. പുതിയ Vijilance Director ആരാണ്?
Answer :-  വിൻസൻ.എം.പോൾ   

Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.


Share

Harikrishnan.N.M

Post A Comment:

0 comments:

Warning message
ഈ സൈറ്റ് ഏതെങ്കിലും സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടിട്ടില്ല. ഏതെങ്കിലും വ്യക്തികളോ സ്ഥാപനങ്ങളോ ഈ സൈറ്റിന്റെയോ അനുബന്ധ സൈറ്റുകളുടെയോ പേരിൽ പണം മേടിക്കുകയാണെങ്കിൽ അത് നിങ്ങളുടെ സ്വന്തം ഉത്തരവാദിത്വത്തിൽ പെടുന്നതായിരിക്കും. ഈ സൈറ്റിനോ ഇതിനോട് അനുബന്ധിച്ചുള്ള സൈറ്റുകൾക്കോ ആ ഇടപാടുമായി യാതൊരു ബന്ധവും ഉണ്ടായിരിക്കുന്നതല്ല. അങ്ങനെ പണമിടപാടുകൾ നടത്തുന്ന സ്ഥാപനങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെടുകയാണെങ്കിൽ ഈ സൈറ്റിനെ അറിയിക്കുക. വിലാസം :- keralaapschelper@gmail.com or SMS me on 8547883412