Current Affairs Malayalam March 2014 - ലോകം


Current Affairs Malayalam March 2014 for PSC | Malayalam Current Affairs March 2014 for PSC | Malayalam Current Affairs 2014 for Kerala PSC Exams | Malayalam Current Affairs 2014 for PSC Exams | Current Affairs 2014 for All Competitive Exams | Current affairs Quiz March 2014 | PSC | SSC | UPSC | Current Affairs for Civil Services | Current Affairs for IBPS | SBI | Bank PO | RRB Exams |

--------------------------------------------------------

1. 2011-ൽ സ്ഥാപിച്ച ടിയാൻഗോങ് - 1 നുശേഷം തങ്ങളുടെ രണ്ടാമത്തെ ബഹിരാകാശ പരീക്ഷണ ശാലയായ ടിയാൻഗോങ് - 2 ,2015-ൽ സ്ഥാപിക്കാൻ ഒരുങ്ങുന്ന രാജ്യം ?
Answer :- ചൈന 

2. Bay of Bengal Initiative for Multi-Sectoral Technical and Economic Cooperation (BIMSTEC) കൂട്ടായിമയിൽ എത്ര രാജ്യങ്ങൾ ഉണ്ട്?
Answer :- 7 (India, Bhutan, Bangladesh, Burma, Nepal, Sre Lanka,Myanmar)

3. സർക്കാർവിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് പ്രധാനമന്ത്രി യങ് ലക്ഷിനവാത്ര തലസ്ഥാന നഗരം വിട്ട് പാലായനം ചെയ്തത് ഏത് ഏഷ്യൻ രാജ്യത്താണ്?
Answer :- തായ് ലാൻഡ്‌ 

4. ധന വിനിയോഗ കാര്യങ്ങളുടെ മേൽനോട്ടം വഹിക്കുന്നതിനായി The Secretariat of Economy എന്ന പുതിയ വകുപ്പും അതിന്റെ തലവനായി സിഡ്നി ആർച്ച് ബിഷപ്‌ ജോർജ് പെല്ലിനെയും നിയമിച്ച രാജ്യമേത്?
Answer :- വത്തിക്കാൻ 

5. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട യുക്രെയിൻ മുൻ President ആര്?  
Answer :- വിക്ടർ യാനുക്കോവിച്ച്  


Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
 
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

Current Affairs

Post A Comment:

0 comments: