മാർത്താണ്ഡവർമ്മ - 3

PSC Malayalam Questions and Answers  | നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | LDC Malayalam Questions | PSC Malayalam QuestionsExpected Malayalam GK QuestionsPSC Previous QuestionsPSC Malayalam GK Questions
--------------------------------------------------------
മാർത്താണ്ഡവർമ്മ  
--------------------------------------------------------
1. മുറജപം,ഭദ്രദീപം എന്നീ ആഘോഷങ്ങൾ കൊണ്ടുവന്നത് മാർത്താണ്ഡവർമ്മയാണ്.
2. ആറു വർഷത്തിൽ ഒരിക്കലാണ് മുറജപം.
3.  തന്റെ വിശ്വസ്തരായ നായർ ഓഫീസർമാരായ ചെമ്പകരാമൻ പിള്ളമാർക്ക്  നൈറ്റ്‌ഹുഡ്  പദവി കൊണ്ടുവന്നത് മാർത്താണ്ഡവർമ്മയാണ്.
4. കൃഷിക്കായി പ്രത്യേക ശ്രദ്ധ ഇദ്ദേഹം കൊടുത്തു .
5. നാഗർകോവിലിനിനടുത്തുള്ള നാന്ജിൽ നാടിനെ കേരളത്തിന്റെ ധാന്യക്കലവറയായി കരുതുന്നു.
6. രാമയ്യൻദളവ ഇദ്ദേഹത്തിന്റെ കഴിവുറ്റ മന്ത്രിയും സുഹൃത്തുമായിരുന്നു.
7. 1756-ലെ രാമയ്യൻ ദളവയുടെ മരണം മാർത്താണ്ഡവർമ്മയെ തളർത്തിയിരുന്നു.
8. അയ്യപ്പൻ മാർത്താണ്ഡൻപിള്ള സർവാധികാര്യക്കാർ (ആർമി നായർ പട്ടാളത്തലവൻ) ആയി പ്രവർത്തിച്ചിരുന്നു.
9. കുഞ്ചൻ നമ്പ്യാർ, രാമപുരത്ത് വാര്യർ എന്നിവർ മാർത്താണ്ഡവർമ്മയുടെ സദ്ദസ്സിനെ അലങ്കിരിച്ചിരിക്കുന്നു. 
10. ഈ കാലഘട്ടത്തിലെ നികുതി പിരിവുകാർ അറിയപ്പെട്ടിരുന്നത് മുളക് മടിശ്ശീലക്കാർ എന്നായിരുന്നു.
11. തിരുവിതാംകൂറിൽ ആദ്യമായി വാർഷിക ബജറ്റ് അവതരിപ്പിച്ചു.
12. ഭൂനികുതി, ഭൂസർവേ എന്നിവ ഏർപ്പെടുത്തിയതും ഇദ്ദേഹമായിരുന്നു.
13. ദളവയുടെ ആസ്ഥാനം മാവേലിക്കരയിൽ നിന്ന് ആലപ്പുഴയിലേക്ക് മാറ്റിയത് ഇദ്ദേഹമാണ്.
14 . ശുചീന്ദ്രം കൈമുക്ക് ശിക്ഷാരീതി കൊണ്ടുവന്നതും മാർത്താണ്ഡവർമ്മയാണ്.
15. മാർത്താണ്ഡവർമ്മ ആധുനിക അശോകൻ എന്നറിയപ്പെടുന്നു.           


Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

തിരുവിതാംകൂർ രാജവംശം

പി.എസ് .സി പരീക്ഷയിൽ തിരുവിതാംകൂർ

Post A Comment:

0 comments: