PSC Notification February 2014

GAZETTE DATE : 05/02/2014
LAST DATE : 01/03/2014, Saturday upto 5.00 PM
CATEGORY NUMBER : 01/2014
NAME OF POST (ഉദ്യോഗപ്പേര്): Tribal Watcher
DEPARTMENT (വകുപ്പ്): Forest
Scale of Pay (ശമ്പളം) :- 8500 - 13210

Vacancies  : 


  1. തിരുവനന്തപുരം :- 20  
  2. കൊല്ലം :- 40 
  3. പത്തനംതിട്ട :- 50 
  4. കോട്ടയം :- 20 
  5. ഇടുക്കി :- 220 
  6. എറണാകുളം :- 10 
  7. തൃശൂർ :- 50 
  8. പാലക്കാട്‌ :- 29 
  9. മലപ്പുറം :- 20 
  10. കോഴിക്കോട് :- 10 
  11. വയനാട് :- 120 
  12. കണ്ണൂർ :- 17 
  13. കാസർഗോഡ്‌ :- 3 
Selection : വനത്തെ മാത്രം ആശ്രയിച്ച്  ഉപജീവനം നടത്തുന്ന പട്ടികവർഗ്ഗ ആദിവാസികളിൽ നിന്നും നേരിട്ടുള്ള നിയമനം. പട്ടികവർഗ്ഗത്തിൽ പെട്ട ആദിവാസികളായ വനിതകൾക്കും ഈ തസ്തികയ്ക്ക് അപേക്ഷിക്കാം.

പ്രായം :- 01.01.2014 ൽ 18 വയ്യസ്സ് തികഞ്ഞവരും 50 വയ്യസ്സ് തികയാൻ പാടില്ലാത്തതുമാകുന്നു

അപേക്ഷ ജില്ലാ ഓഫീസുകളിലേക്ക് താഴെ കാണുന്ന മാതൃകയിൽ വെള്ളപേപ്പറിൽ എഴുതി തയ്യാറാക്കി അയക്കുക.
അയകേണ്ട വിലാസം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യു ....


RELATED POSTS

Notification

Post A Comment:

0 comments: