Kerala PSC Malayalam General Knowledge Questions and Answers - 014

Dear Kerala PSC Aspirants here we providing Expected Questions for Kerala PSC Examination like LDC, LGS and other 10th Grade Examinations. These Questions is useful for those who are preparing for these exams. These Questions are prepared by PSC experts. All candidates who are preparing for PSC LDC, LGS and 10th Grade Examinations are advised to study well these GK Questions.. Have a nice day.
211. ധാന്യങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന രാസവസ്തു ?
Answer :- സോഡിയം ബെൻസോയേറ്റ്
212. ടാൽക്കം പൗഡറിൽ ഉപയോഗിക്കുന്ന രാസപദാർത്ഥം ?
Answer :- ഹൈഡ്രെറ്റഡ് മാഗ്നീഷ്യം സിലിക്കേറ്റ്
213. വനസ്പതി നിർമാണത്തിന് ഉപയോഗിക്കുന്ന വാതകം?
Answer :- ഹൈഡ്രജൻ
214. പാൽ പരൽ രൂപത്തിലാകുന്നതു തടയാൻ ഐസ്ക്രീമിൽ ചേർക്കുന്ന രാസവസ്തു?
Answer :- ജലാറ്റിൻ
215. ജലകാഠിന്യം കുറയ്ക്കാൻ ഉപയോഗിക്കുന്ന രാസവസ്തു?
Answer :- പെർമ്യുട്ടിറ്റ്
216. ഫ്ലുറായ്ഡ് ടുത്ത് പേസ്റ്റ്കളിൽ ഉപയോഗിക്കുന്ന രാസവസ്തു?
Answer :- സോഡിയം മോണോ ഫ്ലുറോ ഫോസ്ഫേററ്
217. ഭക്ഷണ സാധനങ്ങൾക്ക് മഞ്ഞ നിറം കൊടുക്കുന്ന രാസവസ്തു?
Answer :- ടാർട്രസിൻ
218. മാംസാഹാരങ്ങൾക്ക് രുചിയും മണവും കൂട്ടാൻ ഉപയോഗിക്കുന്ന രാസവസ്തു ?
Answer :- മോണോ സോഡിയം ഗ്ലുട്ടാമേററ്
219. സുതാര്യ സോപ്പുകളിൽ അടങ്ങിയിരിക്കുന്ന രാസവസ്തു?
Answer :- ഗ്ലിസറോൾ
220. സോഫ്റ്റ്‌ ഡ്രിങ്കുകളിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?
Answer :- ഫോസ്ഫോറിക് ആസിഡ്
221. ഭക്ഷണ പദാർത്ഥങ്ങളുടെ ഭൗതിക ഗുണങ്ങൾ നിലനിർത്തുന്ന പ്രിസർവേറ്റീവുകളാണ്?
Answer :- എമൾസിഫയർ
222. സോഫ്റ്റ്‌ ഡ്രിങ്കുകളിൽ അടങ്ങിയിരിക്കുന്ന ലഹരി പദാർഥമാണ് ?
Answer :- കാഫീൻ
223. ചെടികളിൽ കാണുന്ന പ്രകൃതിദത്തമായ ഓർഗാനിക്ക് സംയുക്തമാണ്?
Answer :- ആൽക്കലോയിഡുകൾ
224. കന്മഷിയിൽ അടങ്ങിയിരിക്കുന്ന ഹാനികരമായ ഒരു രാസവസ്തുവാണ്?
Answer :- ലെഡ് സൾഫൈഡ്
225. ബേബി സോപ്പുകളിൽ ഉപയോഗിക്കുന്ന എണ്ണ ?
Answer :- ഒലിവെണ്ണ
226. അഴുക്കുചാലുകൾ, ഓടകൾ ഇവയിൽ നിന്നും പുറത്തുവരുന്ന വാതകം?
Answer :- ഹൈഡ്രജൻ സൾഫൈഡ് (H2O)
227. ഗ്ലാസ് മുറിക്കാൻ ഉപയോഗിക്കുന്ന കാർബണിന്റെ രൂപാന്തരണം ?
Answer :- വജ്രം
228. അഗ്നിശമനിയായി ഉപയോഗിക്കുന്ന വാതകം?
Answer :- കാർബണ്‍ ദൈ ഒക്സൈഡ്(CO2)
229. പ്രധാനപ്പെട്ട ഒരു നൈട്രജൻ വളമാണ്?
Answer :- യൂറിയ
230. കത്തി, ഡ്രിൽ തുടങ്ങിയ ഉപകരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന സ്റ്റീൽ?
Answer :- ഹൈ കാർബണ്‍ സ്റ്റീൽ

RELATED POSTS

Expected Malayalam Questions

Post A Comment:

0 comments: