PSC Malayalam Questions and Answers - 026

Share it:
 | നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ |
--------------------------------------------------------
അന്വേഷണക്കമ്മീഷനുകൾ - 1  
--------------------------------------------------------

  • കേൽക്കാർ കമ്മറ്റി :- പ്രത്യക്ഷ-പരോക്ഷ നികുതികൾ 
  • ജസ്റ്റിസ് നാരായണക്കുറുപ്പ്‌ കമ്മീഷൻ :- കുമരകം ബോട്ടപകടം 
  • ഹാരോൾഡ്‌ ഗെഹ്മാൻ പാനൽ :- കൊളംബിയ ബഹിരാകാശ ദുരന്തം 
  • എസ്.എൻ.ഫുക്കൻ കമ്മീഷൻ :- തെഹൽക്ക വിവാദം 
  • നാനാവതി കമ്മീഷൻ :- ഗോദ്രയിൽ വച്ചുണ്ടായ ട്രെയിൻ കുട്ടക്കൊല 
  • ജസ്റ്റിസ് തോമസ്‌ പി.ജോസഫ് കമ്മീഷൻ :- മാറാട് കൂട്ടക്കൊല 
  • ജസ്റ്റിസ് എ.ബി.സഹാറിയ കമ്മറ്റി :- 'പോട്ട ' പുന:പരിശോധന 
  • ജസ്റ്റിസ് കെ.ടി.തോമസ്‌ കമ്മീഷൻ :- കേരള പോലീസിന്റെ പരിഷ്കരണം 
  • ജസ്റ്റിസ് ചന്ദ്രശേഖര മേനോൻ കമ്മീഷൻ :- ശബരിമല ദുരന്തം 
  • യു.ആർ.അനന്തമൂർത്തി കമ്മീഷൻ :- സംസ്ഥാന സ്കൂൾ വിദ്യാഭ്യാസ പരിഷ്കരണം.     


Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

Share it:

Expected Malayalam Questions

അന്വേഷണക്കമ്മീഷനുകൾ

പൊതുവായ ചോദ്യങ്ങള്‍

പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങൾ

Post A Comment:

0 comments: