PSC Malayalam Questions and Answers - 023

 | നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ |
--------------------------------------------------------
സസ്യലോകം  
--------------------------------------------------------

  • പുഷ്പ റാണി :- റോസ് 
  • മാവിനങ്ങളിലെ റാണി :- അൽഫോൻസ 
  • പഴവർഗങ്ങളിലെ റാണി :- മംഗോസ്റ്റിൻ
  • കിഴങ്ങുവർഗ്ഗങ്ങളിലെ റാണി :- ഗ്ലാഡിയോലസ് 
  • സുഗന്ധ വ്യഞ്ജനങ്ങളുടെ റാണി :- ഏലം 
  • സുഗന്ധ വ്യഞ്ജനങ്ങളുടെ രാജാവ് :- കുരുമുളക് 
  • സുഗന്ധ ദ്രവ്യങ്ങളുടെ റാണി :- അത്തർ 
  • പച്ചക്കറികളുടെ രാജാവ് :- പടവലങ്ങ 
  • ഫലങ്ങളുടെ രാജാവ് :- മാമ്പഴം 
  • കാട്ടുമരങ്ങളുടെ ചക്രവർത്തി :- തേക്ക് 
  • ദേവതകളുടെ വൃക്ഷം :- ദേവദാരു 
  • നെല്ലിനങ്ങളിലെ റാണി :- ബസ്മതി 
  • ഓർക്കിഡുകളിലെ റാണി :- കാറ്റ് ലിയ 
കേരളാ പി.എസ്.സി ഹെൽപർ പൊതുവിജ്ഞാനം by Email

RELATED POSTS

Expected Malayalam Questions

അറിഞ്ഞിരിക്കാം ഈ ചോദ്യങ്ങളെ

പൊതുവായ ചോദ്യങ്ങള്‍

സസ്യലോകം

Post A Comment:

0 comments: