Navigation

PSC Malayalam Questions and Answers - 018

 | നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ |
--------------------------------------------------------
ധനകാര്യ കമ്മീഷൻ ചെയർമാന്മാർ   
--------------------------------------------------------
ഒന്നാം ധനകാര്യ കമ്മീഷൻ :- കെ.സി.നിയോഗി ( 1952 - 1957)
രണ്ടാം ധനകാര്യ കമ്മീഷൻ :- കെ.സന്താനം ( 1957 - 1962 )
മുന്നാം ധനകാര്യ കമ്മീഷൻ :- എ.കെ.ചന്ദ്ര (1962 - 1966)
നാലാം ധനകാര്യ കമ്മീഷൻ :- പി.വി.രാജാമണ്ണാർ (1966 - 1969) 
അഞ്ചാം ധനകാര്യ കമ്മീഷൻ :- മഹാവീർ ത്യാഗി (1969 - 1974)
ആറാം ധനകാര്യ കമ്മീഷൻ :- കെ.ബ്രഹ്മാനന്ദ റെഡ്ഡി (1974 - 1979)
ഏഴാം ധനകാര്യ കമ്മീഷൻ :- ജെ.എം.ഷേലത്ത് (1979 - 1984)
എട്ടാം ധനകാര്യ കമ്മീഷൻ :- വൈ.ബി.ചവാൻ (1984 - 1989)
ഒൻപതാം ധനകാര്യ കമ്മീഷൻ :- എൻ.കെ.പി.സാൽവ (1990 - 1995)
പത്താം ധനകാര്യ കമ്മീഷൻ :- കെ.സി.പാന്ത് (1995 - 2000)
പതിനൊന്നാം ധനകാര്യ കമ്മീഷൻ :- എ.എം.ഖുസ്രു (2000 - 2005)
പന്ത്രണ്ടാം ധനകാര്യ കമ്മീഷൻ :- സി.രംഗരാജൻ (2005 - 2010)
പതിമുന്നാം ധനകാര്യ കമ്മീഷൻ :- വിജയ്‌.എൽ.കേൽക്കർ (2010 - 2015)

കേരളാ പി.എസ്.സി ഹെൽപർ പൊതുവിജ്ഞാനം by Email

Share

Harikrishnan.N.M

Post A Comment:

0 comments:

Warning message
ഈ സൈറ്റ് ഏതെങ്കിലും സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടിട്ടില്ല. ഏതെങ്കിലും വ്യക്തികളോ സ്ഥാപനങ്ങളോ ഈ സൈറ്റിന്റെയോ അനുബന്ധ സൈറ്റുകളുടെയോ പേരിൽ പണം മേടിക്കുകയാണെങ്കിൽ അത് നിങ്ങളുടെ സ്വന്തം ഉത്തരവാദിത്വത്തിൽ പെടുന്നതായിരിക്കും. ഈ സൈറ്റിനോ ഇതിനോട് അനുബന്ധിച്ചുള്ള സൈറ്റുകൾക്കോ ആ ഇടപാടുമായി യാതൊരു ബന്ധവും ഉണ്ടായിരിക്കുന്നതല്ല. അങ്ങനെ പണമിടപാടുകൾ നടത്തുന്ന സ്ഥാപനങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെടുകയാണെങ്കിൽ ഈ സൈറ്റിനെ അറിയിക്കുക. വിലാസം :- keralaapschelper@gmail.com or SMS me on 8547883412