അപരനാമങ്ങൾ - 012

 | നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ |
--------------------------------------------------------
അപരനാമങ്ങൾ - മധ്യ ഇന്ത്യ
--------------------------------------------------------
Krishnadevaraya

  1. രണ്ടാം അലക്സാണ്ടർ - അലാവുദ്ദീൻ ഖിൽജി
  2. പേർഷ്യൻ ഹോമർ -ഫിർദൗസി  
  3. ഇന്ത്യയുടെ തത്ത - അമീർ ഖുസ്രു 
  4. ഗാസി മാലിക്ക് - ഗിയാസുദ്ദീൻ തുഗ്ലക്ക് 
  5. ഖലീഫയുടെ പ്രതിപുരുഷൻ - ഫിറോഷ് ഷാ തുഗ്ലക്ക് 
  6. ഗുൽരുഖ് - സിക്കന്ദർ ലോദി 
  7. ജഗദ്‌ഗുരു (മധ്യ ഇന്ത്യ) - ഇബ്രാഹിം ആദിൽഷാ 
  8. ആന്ധ്രാ ഭോജൻ - കൃഷ്ണദേവരായർ 
  9. അഭിനവ ഭോജൻ - കൃഷ്ണദേവരായർ
  10. ആന്ധ്രാ പിതാമഹൻ - കൃഷ്ണദേവരായർ 


Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

അപരനാമങ്ങൾ

Post A Comment:

0 comments: