Wish you a Happy New Year 2014



I wish in this new year-2014. , God gives you 12 months of happiness, 52 weeks of fun, 365 days of success, 8760 hours of good health, 52600 minutes of good luck, 3153600 of joy and that is all. Happy New Year-2014. 

"പുതുവത്സരത്തിന്റെ വാതായനത്തിൽ നിൽക്കുന്നവനോട് ഞാനിങ്ങനെ പറഞ്ഞു : എനിക്കൊരു റാന്തൽ തരിക, അജ്ഞാത പാതകളിലുടെ ഞാൻ സുഗമയാത്ര നടത്തട്ടെ .അപ്പോൾ അവൻ എന്നോടിങ്ങനെ പറഞ്ഞു : വേണ്ട അന്ധകാരത്തിലേക്ക് നട കൊൾക. നിന്റെ വിരലുകൾ ദൈവകരങ്ങളാൽ ഇറുക്കിപ്പിടിക്കുക. ഒരു റാന്തലിനേക്കാൾ മികച്ചതും പരിചിത പാതയേക്കാൾ സുരക്ഷിതവും അതാണ്‌."
- ഇംഗ്ലണ്ടിലെ ജോർജ്ജ് ആറാമൻ രാജാവ്     

RELATED POSTS

Wishes

Post A Comment:

0 comments: