Kerala PSC Malayalam General Knowledge Questions and Answers - 012

Share it:
Dear Kerala PSC Aspirants here we providing Expected Questions for Kerala PSC Examination like LDC, LGS and other 10th Grade Examinations. These Questions is useful for those who are preparing for these exams. These Questions are prepared by PSC experts. All candidates who are preparing for PSC LDC, LGS and 10th Grade Examinations are advised to study well these GK Questions.. Have a nice day.
166. ജന്തുക്കൾ വഴിയുള്ള പരാഗണമാണ് ?
Answer :- സൂഫിലി
167. കാറ്റ് വഴിയുള്ള പരാഗണമാണ് ?
Answer :- അനിമോഫിലി
168. ഷഡ്പദങ്ങൾ വഴിയുള്ള പരാഗണമാണ് ?
Answer :- എന്റമോഫിലി
169. ജലത്തിലുടെയുള്ള പരാഗണമാണ് ?
Answer :- ഹൈഡ്രോഫിലി
170. പരാഗണത്തിന് തേനീച്ചയെ മാത്രം ആശ്രയിക്കുന്ന പുഷ്പമാണ്‌ ?
Answer :- സുര്യകാന്തി
171. പൂക്കൾക്കും ഇലകൾക്കും ഫലങ്ങൾക്കും മഞ്ഞനിറം നല്കുന്ന വർണകണം ഏത്?
Answer :- സാന്തോഫിൻ
172. പൂക്കളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത് ഏത് പേരിൽ ?
Answer :- ആന്തോളജി
173. പൂക്കൾക്കും ഇലകൾക്കും ഫലങ്ങൾക്കും നീലനിറം നല്കുന്ന വർണകണം ഏത്?
Answer :- ആന്തോസയാനിൻ
174. നീലക്കുറിഞ്ഞി എത്ര വർഷത്തിൽ ഒരിക്കൽ പുഷ്പിക്കുന്ന അപൂർവ ഇനം സസ്യമാണ് ?
Answer :- പന്ത്രണ്ട്
175. ഫലങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് ?
Answer :- മാങ്ങ

176. മാങ്ങകളുടെ രാജാവ് എന്നറിയപ്പെടുന്നത് ?
Answer :- അൽഫോണ്‍സ
177. ലോകത്തിലെ ഏറ്റവും വലിയ ഫലം ?
Answer :- ചക്ക
178. സ്വർഗീയ ഫലം എന്നറിയപ്പെടുന്നത് ?
Answer :- കൈതചക്ക
179. 'വെളുത്ത സ്വർണം' എന്നറിയപ്പെടുന്നത് ?
Answer :- കശുവണ്ടി
180. 'പച്ച സ്വർണം' എന്നറിയപ്പെടുന്നത് ?
Answer :- വാനില
181. പ്രകൃതിയുടെ ടോണിക്ക് എന്നറിയപ്പെടുന്ന ഫലം ?
Answer :- ഏത്തപ്പഴം
182. പുക്കളുടെയും പഴങ്ങളുടെയും സ്വാഭാവിക ഗന്ധവും രുചിയും നല്കുന്ന നിറമില്ലാത്ത പദാർഥങ്ങൾ ആണ് ....?
Answer :- എസ്റ്ററുകൾ
183. നാരങ്ങാ വിഭാഗത്തിലുള്ള ഫലങ്ങളിൽ ധാരാളമായി കാണപ്പെടുന്ന ജീവകം?
Answer :- ജീവകം സി
184. പാവങ്ങളുടെ ആപ്പിൾ എന്നറിയപ്പെടുന്നത് ?
Answer :- തക്കാളി

185. വിത്തില്ലാത്ത മാവ് ?
Answer :- സിന്ധു
186. വിത്തില്ലാത്ത മാതളം ?
Answer :- ഗണേഷ്
187. ഫലമുണ്ടെങ്കിലും വിത്തില്ലാത്ത സസ്യം ?
Answer :- വാഴ
188. ഫലങ്ങളെകുറിച്ചുള്ള പഠനം ?
Answer :- പോമോളജി
189. 'ഇന്ത്യയിലെ ഈന്തപ്പഴം' എന്ന് അറബികൾ വിളിച്ചത് ?
Answer :- പുളി
190. പരുത്തി നാര് പരുത്തിച്ചെടിയുടെ ഏത് ഭാഗത്തുനിന്നാണ് ലഭിക്കുന്നത് ?
Answer :- കായ്
191. മുളകിന് എരിവ് നല്കുന്ന രാസ പദാർത്ഥം ?
Answer :- കാപ്സേസിൻ
192. ഫലങ്ങളുടെ റാണി എന്നറിയപ്പെടുന്നത് ?
Answer :- മാങ്കോസ്റ്റിൻ
Share it:

Expected Malayalam Questions

Post A Comment:

0 comments: