Kerala PSC Malayalam General Knowledge Questions and Answers - 010

Dear Kerala PSC Aspirants here we providing Expected Questions for Kerala PSC Examination like LDC, LGS and other 10th Grade Examinations. These Questions is useful for those who are preparing for these exams. These Questions are prepared by PSC experts. All candidates who are preparing for PSC LDC, LGS and 10th Grade Examinations are advised to study well these GK Questions.. Have a nice day.
127. സസ്യങ്ങൾ അവയ്ക്കുള്ള പോഷണങ്ങൾ വലിച്ചെടുക്കുന്ന ഭാഗങ്ങളാണ് ?
ANSWER :- വേരുകൾ .

128. തങ്ങുവേരുള്ള ഒരു സസ്യമാണ് ?
ANSWER :- ആൽമരം

129. പൊയ്കാൽ വേരുള്ള സസ്യങ്ങളാണ് ?
ANSWER :- കരിമ്പ്‌ , കൈത

130. ഹരിതകമുള്ള വേരുള്ള സസ്യമാണ് ?
ANSWER :- അമൃതവള്ളി

131. അന്തരീക്ഷത്തിൽ നിന്നും ഈർപ്പം വലിച്ചെടുക്കാൻ കഴിവുള്ള പ്രത്യേകതരം വേരുള്ള സസ്യമാണ് ?
ANSWER :- മരവാഴ

132. വേരിൽ ആഹാരം സംഭരിക്കുന്ന സസ്യങ്ങൾക്ക് ഉദാഹരണമാണ് ?
ANSWER :- കാരറ്റ്, മരച്ചീനി, മധുരകിഴങ്ങ്‌

133. വേരിൽ നിന്നും പുതിയ സസ്യങ്ങൾ ഉണ്ടാകുന്നതിന് ഉദാഹരണമാണ് ?
ANSWER :- കറിവേപ്പ്, പെരിങ്ങലം , ശീമപ്ലാവ്

134. പുകയില ചെടിയിൽ നിക്കോട്ടിൻ കാണപ്പെടുന്ന ഭാഗം ?
ANSWER :- വേര്

135. പയർവർഗ ചെടികളുടെ വേരിൽ അധിവസിക്കുന്ന നൈട്രജൻ സ്ഥിതീകരണ ബാക്ടീരിയ ?
ANSWER :- റൈസോബിയം

136. വേരിന്റെ വളർച്ചയെ മന്ദീഭവിപ്പിക്കുന്ന സസ്യഹോർമോണ്‍ ?
ANSWER :- ആക്സിൻ

137. നാരുവേരുപടലമുള്ള സസ്യങ്ങൾക്ക് ഉദാഹരണമാണ് ?
ANSWER :- നെല്ല്, തെങ്ങ്, കമുക്

138. അമോണിയ നേരിട്ട് ഉപയോഗിക്കുന്ന സസ്യമാണ് ?
ANSWER :- നെല്ല്

139. തായ് തടിയിൽ ആഹാരം സംഭരിച്ച് വയ്ക്കുന്ന സസ്യമാണ് ?
ANSWER :- കരിമ്പ്‌

140. കയറിപറ്റുന്ന വൃക്ഷത്തെ തുളയ്ക്കുന്ന തരം വേരുള്ള സസ്യം?
ANSWER :- മിസ്റ്റ് ലെറ്റോ

141. തായ് വേര് പടലത്തിന് ഉദാഹരണമായ സസ്യങ്ങൾ ?
ANSWER :- മാവ്, പ്ലാവ്, തുമ്പ

142. മണ്ണിലേക്ക് ആഴ് ന്നിറ ങ്ങു മ്പോൾ വേരിനെ സംരക്ഷിക്കുന്ന ഭാഗം ?
ANSWER :- റുട്ട് ക്യാപ്പ്

RELATED POSTS

Expected Malayalam Questions

Post A Comment:

0 comments: