PSC Malayalam Questions and Answers - 010

Share it:
പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ |
--------------------------------------------------------
സസ്യലോകം 
--------------------------------------------------------
21. ഹരിത വിപ്ലവത്തിന്റെ പിതാവ് ആര്  ?
Answer :- ഡോ .നോർമൻ ബോർലോഗ് 

22. നോബേൽ സമ്മാനം നേടിയ കൃഷി ശാസ്ത്രജ്ഞൻ ആര്?
Answer :- ഡോ .നോർമൻ ബോർലോഗ് 

23. എന്നാണ്  ഡോ .നോർമൻ ബോർലോഗിന് നോബേൽ സമ്മാനം ലഭിച്ചത്?
Answer :- 1970 

24. ഏത് മേഖലയിലാണ് ഡോ .നോർമൻ ബോർലോഗിന് നോബേൽ പുരസ്കാരം ലഭിച്ചത്?
Answer :- സമാധാനം 

25. ധവള വിപ്ലവത്തിന്റെ പിതാവ് ആര് ?
Answer :- ഡോ . വർഗീസ്‌ കുര്യൻ 

26. ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് ആര് ?
Answer :- ഡോ.എം.എസ്.സ്വാമിനാഥൻ 

27. എവിടെയാണ് ഹരിതവിപ്ലവം ആരംഭിച്ചത്?
Answer :- മെക്സിക്കൊവിൽ (1944-ൽ )

28. ഹരിതവിപ്ലവം ഇന്ത്യയിൽ ആരംഭിച്ചത് എന്നാണ്?
Answer :- 1965-ൽ 
Do You Know ? :- Which acid is capable of dissolving gold?
29. ഹരിതവിപ്ലവം നടന്ന കാലഘട്ടത്തിൽ ഇന്ത്യയുടെ കൃഷി മന്ത്രി ആരായിരുന്നു?
Answer :- സി.സുബ്രഹ്മണ്യൻ 

30. ഹരിതവിപ്ലവം മൂലം ഏറ്റവും കൂടുതൽ വിളവ്‌ കിട്ടിയത് ഏതിൽ നിന്നാണ്?
Answer :- ഗോതമ്പ്  

കേരളാ പി.എസ്.സി ഹെൽപർ പൊതുവിജ്ഞാനം by Email
Share it:

Expected Malayalam Questions

പൊതുവായ ചോദ്യങ്ങള്‍

പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങൾ

സസ്യലോകം

Post A Comment:

0 comments: