PSC Malayalam Questions and Answers - 005

Share it:
പി.എസ് .സി ചോദ്യങ്ങൾ - 001 നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ |
----------------------------------
ജീവകങ്ങളും അപര്യാപ്തതാ രോഗങ്ങളും  
----------------------------------
Vitamin A      നിശാന്ധത, സിറോഫ്ത്താൽമിയ , മാലക്കണ്ണ്‍   
Vitamin B1ബെറിബെറി
Vitamin B2ചുണ്ടുകൾ തടിച്ച് വീർക്കുക , നാകിലും വായ്ക്കകത്തും വ്രണങ്ങൾ ഉണ്ടാകുക 
Vitamin B3പെല്ലഗ്ര 
Vitamin B12പെർണീഷ്യസ് അനീമിയ  
Vitamin Cസ്കർവി 
Vitamin Dറിക്കെററ്സ് (കണ)
Vitamin Eവന്ധ്യത 
Vitamin Kരക്തം കട്ട പിടിക്കാത്ത അവസ്ഥ, ഹെമറേജ് 




കേരളാ പി.എസ്.സി ഹെൽപർ പൊതുവിജ്ഞാനം by Email
Share it:

Expected Malayalam Questions

ജീവകങ്ങൾ

Post A Comment:

0 comments: