Kerala PSC Malayalam General Knowledge Questions and Answers - 003

Dear Kerala PSC Aspirants here we providing Expected Questions for Kerala PSC Examination like LDC, LGS and other 10th Grade Examinations. These Questions is useful for those who are preparing for these exams. These Questions are prepared by PSC experts. All candidates who are preparing for PSC LDC, LGS and 10th Grade Examinations are advised to study well these GK Questions.. Have a nice day.
21. സാധാരണയായി ഐ.സി ചിപ്പുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മൂലകം ?
Answer :- സിലിക്കണ്‍
22. Contact Lenses കണ്ടുപിടിച്ചത് ആര്?
Answer :- എ.ഇ.ഫിക്ക്
23. ഏറ്റവും വലിയ ഉപഗ്രഹം ഏതു ?
Answer :- വ്യാഴം
24. ഒരു വസ്തുവിന്റെ പ്രവേഗം ഇരട്ടിക്കുമ്പോൾ ...... കു‌ടി ഇരട്ടിക്കുന്നു.
Answer :- ആക്കം
25. കുന്നു കയറുന്ന ഒരാൾ മുമ്പോട്ട് വലയുന്നു, കാരണം?
Answer :- സ്ഥിരത വർധിപ്പിക്കാൻ
2 6. പവർ സ്റ്റെഷനിൽ ഉത്പാദിപ്പിക്കുന്ന വിദ്യുതി എത്ര വോൾടെജ് ആണ്?
Answer :- 11 കെ.വി
2 7. കാൻഡേല എന്തിന്റെ യുണിറ്റ് ആണ്?
Answer :- പ്രകാശ തീവ്രത
2 8. ത്രിമാന ചിത്രങ്ങളെ രേഖപ്പെടുത്തുകയും പുനർനിർമിക്കുകയും ചെയുന്ന സംവിധാനം?
Answer :- ഹോളോഗ്രാഫി
2 9. Photostat Machine കണ്ടുപിടിച്ചത് ആര്?
Answer :- ചെസ്റ്റർ കാൾസണ്‍
30. കടലിന്റെ ആഴം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏതു?
Answer :- ഫാത്തോ മീറ്റർ

RELATED POSTS

Expected Malayalam Questions

Post A Comment:

0 comments: