Kerala PSC Malayalam General Knowledge Questions and Answers - 001

Dear Kerala PSC Aspirants here we providing Expected Questions for Kerala PSC Examination like LDC, LGS and other 10th Grade Examinations. These Questions is useful for those who are preparing for these exams. These Questions are prepared by PSC experts. All candidates who are preparing for PSC LDC, LGS and 10th Grade Examinations are advised to study well these GK Questions.. Have a nice day.
1. ആദ്യത്തെ വനിതാ മുഖ്യ വിവരാവകാശ കമ്മീഷണർ ?
Answer :- ദീപക് സന്ധു
2. 2005-ൽ രൂപീകൃതമായ ദേശിയ ദുരന്ത നിവാരണ അതോറിറ്റിയുടെ അദ്ധ്യക്ഷൻ ആരാണ്?
Answer :- പ്രധാനമന്ത്രി
3. തിരുവനന്തപുരത്തെ ഗവ.സെക്രട്ടേറിയറ്റിൽ ക്ലാർക്ക് ആയി ഔദ്യോഗിക ജീവിതം ആരംഭിച്ച നവോഥാന നായകൻ ?
Answer :- ചട്ടമ്പി സ്വാമികൾ
4. ആദ്യ ടെസ്റ്റ്‌ ട്യൂബ് ശിശുവായ ലൂയി ബ്രൌണ്‍ എന്ന പെണ്‍കുഞ്ഞിനു പിന്നിൽ പ്രവർത്തിച്ച ഡോക്ടർമാർ ആരൊക്കെ?
Answer :- ഡോ.പാട്രിക് സ്റ്റെപ്ടോ , ഡോ.റോബർട്ട്‌ എഡ്വാർഡ്
5. മാലിന്യ ഓടകൾ മാത്രം പരിശോധിക്കാനെത്തിയ ഒരു ഓട പരിശോധകന്റെ റിപ്പോർട്ട്‌ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്‌ ഏതു കൃതിയെയാണ്?
Answer :- മദർ ഇന്ത്യ (രചന: കാതറിൻ മേയോ)
6. 2013 ജൂലൈ 15ന് ടെലിഗ്രാം നിർത്തലാക്കിയപ്പോൾ അവസാനമായി ടെലിഗ്രാം അയയ്ക്കപ്പെട്ടത്‌ ആർക്ക് ?
Answer :- രാഹുൽ ഗാന്ധി (അശ്വിൻ മിശ്ര [ദൂരദർശൻ ഡയറക്ട്രൽ ജനറൽ ദൂരദർശൻ ന്യൂസ്‌ ] സെൻട്രൽ ടെലിഗ്രാം ഓഫീസ് ,ജനപഥിൽ നിന്നും )
7. തപാൽ വകുപ്പിന്റെ 14-ആം വാർഷികത്തോട് അനുബന്ധിച്ച് സുപ്രീം കോടതിക്ക് നല്കിയ പ്രത്യേക പിൻ കോഡ് എത്ര?
Answer :- 110 201
8. ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയുടെ ശില്പി?
Answer :- അഡ്രിയൻ സ്മിത്ത്
9. രാജ്യാന്തര ജല സഹകരണ വർഷം ഏതു?
Answer :- 2013
10. ആഫ്രിക്കയിലെ ഇപ്പോഴത്തെ വലിയ രാജ്യം ?
Answer :- അൾജീരിയ (മുൻപ് സുഡാൻ ആയിരുന്നു. സുഡാൻ വിഭജിച്ച്‌ ദക്ഷിണ സുഡാൻ 2011 ജൂലൈ 9 നു ഉണ്ടായി. തലസ്ഥാനം ജുബ )

RELATED POSTS

Expected Malayalam Questions

Post A Comment:

1 comments:

  1. i have got some new informations

    ReplyDelete