Current Affairs Malayalam December 2013 - 1


Current Affairs Malayalam December 2013 for PSC | Malayalam Current Affairs December 2013 for PSC | Malayalam Current Affairs 2013 for Kerala PSC Exams | Malayalam Current Affairs 2013 for PSC Exams | Current Affairs 2013 for All Competitive Exams | Current affairs Quiz December 2013 | PSC | SSC | UPSC | Current Affairs for Civil Services | Current Affairs for IBPS | SBI | Bank PO | RRB Exams |
--------------------------------------------------------
ശാസ്ത്രം  
--------------------------------------------------------
1.ആദ്യ കൃത്രിമ ഹൃദയം മാറ്റിവയ്കൽ നടന്ന നഗരം ?
Answer :- പാരീസ് 

2. ആദ്യ കൃത്രിമ ഹൃദയം മാറ്റിവയ്കൽ നടന്ന ആശുപത്രി  ?
Answer :- ജോർജെസ് പൊബിദു ആശുപത്രി 

3. ഫ്രഞ്ച് ബയോമെഡിക്കൽ കമ്പനിയായ കർമാറ്റ് ഏത് ജീവിയിൽ നിന്നാണ് കുടുതൽ കാലം പ്രവർത്തിക്കുന്ന ഈ കൃത്രിമ ഹൃദയം വികസിപ്പിച്ചത് ?
Answer :-  കന്നുകാലിയിൽ നിന്നും 

4. ഫ്രഞ്ച് ബയോമെഡിക്കൽ കമ്പനിയായ കർമാറ്റ് വികസിപ്പിച്ചെടുത്ത  ഈ കൃത്രിമ ഹൃദയത്തിന്റെ ഭാരമെത്ര ?
Answer :-  1 കിലോ 

5. ചൈന ചന്ദ്രനിൽ ഇറക്കിയ ആളില്ലാത്ത പേടകം ഏത് ?
Answer :-  ചാങ്ങ് 

6. എന്നാണ് ചൈന ചന്ദ്രനിൽ ചാങ്ങ് എന്ന  ആളില്ലാത്ത പേടകം ഇറക്കിയത് ?
Answer :-  3 ഡിസംബർ 2013 (മഴവിൽ താഴ്‌വര എന്ന പ്രദേശത്ത്‌ ഇറക്കി)

7. നാസ ഈ അടുത്തെയിടെ ഭുമിക്ക് വെളിയിൽ ജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയ ഗ്രഹങ്ങൾ ഏതൊക്കെ ?
Answer :- 
  1. വാസ്പ് - 17 ബി
  2. വാസ്പ് - 19  ബി
  3. വാസ്പ് - 12 ബി
  4. എക്സ്ഒ - 1 ബി 
  5. ഏച്ച്ഡി 209458 ബി 
8. ജൈവ മാലിന്യങ്ങളിൽ നിന്നും ഉള്ള ഊർജ്ജം കൊണ്ട് പ്രവർത്തിക്കുന്ന യന്ത്ര മനുഷ്യന്റെ പേര് ?
Answer :- ഇക്കോബട്

9. കുറ്റകൃത്യങ്ങൾക്കുള്ള സാധ്യത പ്രവചിക്കാനും ആക്രമണങ്ങൾ തടയാനും കഴിയുന്ന യന്ത്രമനുഷ്യന്റെ പേര് ?
Answer :- കെ 5 

10.   കെ 5 എന്ന യന്ത്രമനുഷ്യനെ വികസിപ്പിച്ച കമ്പനി ?
Answer :-  നൈറ്റ് സ്കോപ് 

RELATED POSTS

Current Affairs

Post A Comment:

0 comments: