വി.ടി.ഭട്ടതിരിപ്പാട്

PSC Examination Expected Questions | Kerala PSC Examination Expected Questions | Expected Questions for PSC Examination | Expected Questions for Competitive Examinations | Expected Questions for IAS Examinations | Expected Questions for IPS Examinations | Expected Questions for Bank Examination | Expected Questions for UPSC Examinations | Expected Questions for SSC Examinations | Expected Questions for LDC Examination | Expected Questions for Teaching Post Examinations | 
-----------------

  • മുഴുവൻ പേര് :- വെളുത്തേടത്ത് താഴെ വീട്ടിൽ രാമൻ ഭട്ടതിരിപ്പാട് 
  • 1896 ൽ മലപ്പുറം ജില്ലയിലെ പൊന്നാനി തലൂക്കിൽ തൃത്താല ഗ്രാമത്തിൽ വെള്ളിത്തിരുത്തി താഴത്തുമനയിൽ ജനിച്ചു.

  • പിതാവ് വി.ടി.എം.തുപ്പൻ ഭട്ടതിരിപ്പാട്.
  • മാതാവ്‌ കൈപ്പള്ളി ഇല്ലത്ത് ശ്രീദേവി അന്തർജ്ജനം. 
  • കറുത്ത പട്ടേരി എന്ന അപരനാമത്തിൽ വിളിക്കപ്പെട്ടു.
  • 1905 -ൽ സമാവർത്തനം. 
  • 1919 ൽ സാമുദായിക സംഘടനയായ 'നമ്പുതിരി ജന സംഘം' രൂപികരിച്ചു.
  • 1922 ൽ മറ്റൊരു സംഘടനയായ യോഗ ക്ഷേമ സഭ സ്ഥാപിച്ചു.
  • 1929-ൽ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് കന്നി അവതരണം ഇടക്കുന്നിൽ.
  • 1931 ഏപ്രിൽ 26-ന് യാചനപദയാത്ര ആരംഭിച്ചു.
  • 1982 ഫെബ്രുവരി 12-ന് അന്തരിച്ചു.
കൃതികൾ 
  • കണ്ണീരും കിനാവും - കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് 1972 
  • സത്യമെന്നതു ഇവിടെ മനുഷ്യരാകുന്നു 

  • വെടിവട്ടം 
  • രജനീരംഗം 
  • പോംവഴി 
  • കരിഞ്ചന്ത 
  • കാലത്തിന്റെ സാക്ഷി 
  • വിശക്കാത്ത ദൈവവും വിശക്കുന്ന മനുഷ്യനും 
  • എന്റെ മണ്ണ് 
  • കർമവിപാകം 
നാടകം 
  • അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്
--------------------------------

Attention Please :- Dear Readers do U have any PSC Previous Question Papers with You ? If Yes Just e-mail Me - keralaapschelper@gmail.com OR krishnakripamail@gmail.com

RELATED POSTS

Renaissance

Post A Comment:

0 comments: