Kerala History - 2

LDC Expected Questions  LDC Old Questions LDC 2013-14 Expected Questions  LDC 2013-14 Questions | HSST Social Studies Expected Questions | LGS Expected Questions | PSC Kerala History Questions | Kerala History Malayalam Questions and Answers | PSC Malayalam Questions and Answers | PSC History Questios and Answers
----------------------------------
കേരള ചരിത്രം
----------------------------------
1. കേരളത്തിലെ നാടുവാഴികളെ കുറിച്ചുള്ള ആദ്യത്തെ ലിഖിത പരാമർശം ഏത് ?
Answer :- തസിരപ്പള്ളി ശാസനം 
2. 'കോലത്തുനാട്' കേരളത്തിൽ എവിടെയായിരുന്നു സ്ഥിതി ചെയ്തിരുന്നത് ?
Answer :- വടക്കൻ കേരളം 
3. വ്യാപാരം വഴി അഭുതപുർവമായ വാണിജ്യാഭിവൃദ്ധി കോലത്തുനാടിനുണ്ടായിരുന്നു എന്ന് രേഖപ്പെടുത്തിയ വിദേശ സഞ്ചാരി?
Answer :- ഇബ്നുബത്തുത്ത   
4.  ഏതു നാടിന്റെ സംരക്ഷണത്തിനാണ് ചെറുശ്ശേരി കൃഷ്ണഗാഥ രചിച്ചത്?
Answer :- കോലത്തുനാട് 
5. സാമുതിരി രാജവംശം ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത് ഏതു പേരിൽ ?
Answer :- നെടിയിരുപ്പ്‌ സ്വരൂപം 
6. അറബികൾ കോഴിക്കോടിനെ വിളിച്ചിരുന്ന പേര്?
Answer :- കാലിക്കുത്ത് 
7. കൊച്ചി തുറമുഖ രൂപവൽകരണത്തിന് കാരണമായ പെരിയാറിലെ വെള്ളപ്പൊക്കം നടന്ന വർഷം ?
Answer :- 1341 
8. മഹോദയപുരത്തിന്റെ ഇന്നത്തെ പേര്?
Answer :- കൊടുങ്ങല്ലൂർ 
9. വേണാടിനെക്കുറിച്ച് അറിവ് നല്കുന്ന ഒരു ചരിത്ര ഉപാദാനം?
Answer :- മതിലകം ഗ്രന്ഥവരികൾ  
10. വേണാട് രാജാക്കന്മാരിൽ പാണ്ഡ്യരാജ്യം കീഴടക്കിയ ഭരണാധികാരി?
Answer :- രവിവർമ 


RELATED POSTS

കേരള ചരിത്രം

Post A Comment:

0 comments: