അടിസ്ഥാന യൂണിറ്റുകൾ

Share it:
LDC Special Posts LDC Expected Questions LDC Questions LDC Old Questions LDC Special  LDC 2013 Questions LDC 2013-14 Expected Questions  LDC 2013-14 Questions 
----------------------------------
അടിസ്ഥാന യൂണിറ്റുകൾ 
----------------------------------
1. നീളം - മീറ്റർ 
2. സമയം - സെക്കന്റ്
3. വ്യാപ്തം - ഘന മീറ്റർ 
4. പിണ്ഡം - കിലോഗ്രാം 
5. വിസ്തിർണം - ചതുരശ്ര മീറ്റർ 
6. ആവൃത്തിയുടെ യൂണിററ്  - ഹെർട്സ് 

7. ശബ്ദത്തിന്റെ തീവ്രത - ഡെസിബൽ 
8. വൈദ്യുത പ്രവാഹം - ആമ്പിയർ 
9. വൈദ്യുത പ്രതിരോധം - ഓം 
10. താപനില - കെൽവിൻ 
11. താപോർജം - ജുൾ 
12. പ്രകാശ തീവ്രത - കാൻഡ് ല  
13. ലെൻസിന്റെ പവർ - ഡയോപ്ടർ Share it:

യൂണിറ്റുകൾ

Post A Comment:

2 comments: