അന്വേഷണ കമ്മീഷനുകൾ

Share it:
LDC Special Posts LDC Expected Questions LDC Questions LDC Old Questions LDC Special  LDC 2013 Questions LDC 2013-14 Expected Questions  LDC 2013-14 Questions 
----------------------------------
അന്വേഷണ കമ്മീഷനുകൾ 
----------------------------------
ഈ അടുത്തയിടെ വാർത്തകളിൽ സ്ഥാനം പിടിച്ച ചില അന്വേഷണ കമ്മീഷനുകളെ നമ്മുക്ക് ഇന്ന് പഠിച്ചെടുക്കാം . മറക്കാതെ ഇവയൊക്കെ ഹൃദിസ്ഥമാക്കുക......
1. പെട്രോളിയം വില നിർണയം  - കീർത്തി പരേഖ് 
2. കോമണ്‍ വെൽത്ത് അഴിമതി - വി.കെ.ശുംഗ്ലു 
3. 2G സ്പെക്ട്രം അഴിമതി - ശിവരാജ്.വി.പാട്ടീൽ  
4. തെലുങ്കാന വിവാദം - ജെ.ബി.ശ്രീകൃഷ്ണ 
5. മുല്ലപ്പെരിയാർ തർക്കം - ജസ്റ്റിസ് ആനന്ദ്
6. 2G സ്പെക്ട്രം ജോയന്റ് പർലമെന്റ് കമ്മിറ്റി അധ്യക്ഷൻ - പി.സി.ചാക്കോ 
7. മംഗലാപുരം വിമാനപകടം - ഭുഷൻ നീലാകാന്ത് 
8. തേക്കടി ബോട്ടപകടം - ജസ്റ്റിസ് പരീതുപിള്ള 
9. ഗുജറാത്ത്‌ കലാപം - ആർ .കെ.രാഘവൻ 
10. എൻഡോസൾഫാൻ - ഡി.ഡി.മായി  Share it:

അന്വേഷണ കമ്മീഷനുകൾ

Post A Comment:

1 comments: