അറിയിപ്പ് - Kerala PSC Helper | General Knowledge and Current Affairs

Breaking

Thursday, 12 December 2013

അറിയിപ്പ്

കഴിഞ്ഞ നവംബർ 10 മുതൽ പി.എസ്.സി.ഹെല്പരിന്റെ ഇ-മെയിൽ വരിക്കാർക്ക് പുതിയ പോസ്റ്റുകളുടെ അറിയിപ്പുകളിൽ തടസം നേരിട്ടതിൽ ക്ഷമ ചോദിക്കുന്നു. ഇന്നാണ് ഈകാര്യം എന്റെ ശ്രദ്ധയിൽ പെട്ടത്. ഇ-മെയിൽ വഴി വരിക്കാർ ആവാൻ താഴെ കാണുന്ന പെട്ടിയിൽ ആവശ്യമായ വിവരങ്ങൾ നല്കുക.

Email Newsletter
Join Over 1984 Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

വരിക്കാർ ആവുന്നവരുടെ ശ്രദ്ധയ്ക്ക് :- നിങ്ങൾ നല്കിയ ഇ-മെയിൽ വിലാസത്തിൽ ഒരു വേരിഫിക്കേഷൻ മെസ്സേജ് വരും അതിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ഇ-മെയിൽ അറിയിപ്പുകൾ ഉറപ്പുവരുത്തുക. 

വായനക്കാർക്ക്‌ എന്റെ താഴെ കാണുന്ന സോഷ്യൽ മീഡിയകൾ വഴിയും അറിയിപ്പുകൾ ലഭിക്കും.

FACEBOOK PAGE

TWITTER PAGE 


GOOGLE PLUS PAGE

എന്നോട് സഹകരിക്കുന്ന എല്ലാ വരിക്കാർക്കും വായനക്കാർക്കും  എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.


3 comments:

 1. Sreedevi

  Sir,

  I have downloaded the admission ticket for the LDC exam going to held in 04/01/2014, but the date and name on the photgraph is not clearly visible in it. Kindly advise me is there any problem to write the exam.

  Thanks

  ReplyDelete
  Replies
  1. Please Download another Copy of Hall Ticket from Laser Printer.

   Delete
  2. took a copy from laser printer but still not clear...

   Delete

Blogger Tips and TricksLatest Tips And TricksBlogger Tricks