കേരളത്തിലെ ജില്ലകൾ നിലവിൽ വന്ന വർഷം

നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ |
---------------------------------------------------------------------------------
കേരളത്തിലെ ജില്ലകൾ നിലവിൽ വന്ന വർഷം 
---------------------------------------------------------------------------------
1949 ജൂലൈ 1 

  1. തിരുവനന്തപുരം 
  2. കൊല്ലം 
  3. കോട്ടയം 
  4. തൃശൂർ 
(1956 നവംബർ 1 ന് കേരളം നിലവിൽ വരുമ്പോൾ ഇവയെ കുടാതെ മലബാർ എന്ന ജില്ലയും കുടികൂട്ടി  5 ജില്ലകൾ ഉണ്ടായിരുന്നു.)
1957 ജനുവരി 1 
  1. കണ്ണൂർ 
  2. കോഴിക്കോട് 
  3. പാലക്കാട്‌ 
1957 ഓഗസ്റ്റ്‌ 17 
  1. ആലപ്പുഴ 
1958 ഏപ്രിൽ 1 
  1. എറണാകുളം 
1969 ജൂണ്‍ 1 
  1. മലപ്പുറം 
1972 ജനുവരി 26 
  1. ഇടുക്കി 
1980 നവംബർ 1 
  1. വയനാട് 
1982 നവംബർ 1 
  1. പത്തനംതിട്ട 
1984 മെയ്‌ 24 
  1. കാസർഗോഡ്‌ 

കേരളാ പി.എസ്.സി ഹെൽപർ പൊതുവിജ്ഞാനം by Email

RELATED POSTS

കേരളം

Post A Comment:

0 comments: