സാഹിത്യ കൃതികളുടെ സിനിമാ ആവിഷ്കാരം

Share it:
നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ |
--------------------------------------------------------
കൃതി - കർത്താവ്  - ചലച്ചിത്ര ആവിഷ്കാരം എന്ന രീതിയിൽ 
--------------------------------------------------------


 1. മൃത്യുജ്ഞയം - തിക്കോടിയൻ - ഇത്തിരിപ്പുവേ ചുവന്ന പുവേ 
 2. അടിയറവ് - കക്കനാടാൻ - പാർവതി 
 3. ഇരിക്കപിണ്ഡം - സി.വി.ശ്രീരാമൻ - പുരുഷാർത്ഥം 
 4. ശത്രു - എം.ടി.വാസുദേവൻ‌ നായർ - സദയം 
 5. കറുത്ത ചന്ദ്രൻ - എം.ടി.വാസുദേവൻ‌ നായർ - ഏകാകിനി 
 6. പള്ളിവാളും കാൽചിലമ്പും - എം.ടി.വാസുദേവൻ‌ നായർ - നിർമാല്യം 
 7. സ്വർഗം തുറക്കുന്ന സമയം - എം.ടി.വാസുദേവൻ‌ നായർ - ആൾക്കുട്ടത്തിൽ തനിയെ 
 8. ഭിക്ഷാം ദേഹി - കെ.സുരേന്ദ്രൻ - ഏതോ ഒരു സ്വപ്നം 
 9. പാവങ്ങൾ - വിക്ടർ ഹ്യുഗോ - നീതി പീഠം 
 10. ദുർഗം - പി.ആർ .ശ്യാമള  - ഭദ്ര ദീപം 
 11. നീല വെളിച്ചം - ബഷീർ - ഭാർഗവി നിലയം 
 12. നഷ്ടപ്പെട്ട നീലാംബരി - മാധവിക്കുട്ടി - മഴ 
 13. ഭാസ്കരപട്ടേലും എന്റെ ജീവിതവും - സക്കറിയ - വിധേയൻ  

കേരളാ പി.എസ്.സി ഹെൽപർ പൊതുവിജ്ഞാനം by Email
Share it:

കേരളം

സിനിമ

Post A Comment:

0 comments: