ഈഴവ മെമ്മോറിയൽ

Share it:
നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ |

----------------------------------------------------
ഈഴവ മെമ്മോറിയൽ 
-----------------------------------------------------
തിരുവിതാംകൂറിലെ സർക്കാർ ഉദ്യോഗങ്ങളിൽ അർഹതയുള്ള ഈഴവർക്ക്  നിയമനം നല്കണം എന്ന് ആവശ്യപ്പെട്ട് ശ്രീമുലം തിരുനാൾ മഹാരാജാവിന് മുൻപിൽ നല്കിയ ഭീമ ഹരജിയാണ്ഈഴവ  മെമ്മോറിയൽ എന്നറിയപ്പെടുന്നത്. പതിമുവായിരത്തിലധികം പേർ ഒപ്പിട്ടിട്ടുള്ള ഹരജി സമർപിക്കാൻ നേതൃത്വം ഏറ്റെടുത്തത് ഡോക്ടർ പൽപ്പുവാണ്‌ . 1896-ലായിരുന്നു ഇത്.

കേരളാ പി.എസ്.സി ഹെൽപർ പൊതുവിജ്ഞാനം by Email
Share it:

ഈഴവ മെമ്മോറിയൽ

കേരള ചരിത്രം

Post A Comment:

0 comments: