ഈ വീഡിയോ ഒന്ന് കണ്ടുനോക്കു...

Share it:

ഈ വീഡിയോ ഒന്ന് കണ്ടപ്പോൾ എന്റെ കണ്ണിമകൾ ഒന്ന് നനഞ്ഞു. നിങ്ങളുടെയോ???

നമ്മുടെ സ്വന്തം സഹോദരന്മാരാണ് പാകിസ്താനിൽ ഉള്ളത്. വളരെ തലമുറകൾ മുൻപിലാണ് അതെന്നു മാത്രം. ബ്രിട്ടീഷുകാരുടേയും ചില സ്ഥാപിത രാഷ്ട്രീയക്കാരുടെയും ശ്രമഫലമായി നമ്മൾ രണ്ടുപേരുടെയും മനസ്സിൽ വിള്ളലുകൾ ഉണ്ടാക്കാൻ അവർക്ക് കഴിഞ്ഞു. അതിനെ തുടർന്ന് ലോകത്തിൽ ഒന്നാം സ്ഥാനത്ത് എത്താൻ കഴിവുണ്ടായിരുന്ന നമ്മുടെ മഹാരാജ്യം രണ്ടായി പിരിഞ്ഞു.   ഈ പിരിയലിനെ മുതലാക്കുന്ന പല രാജ്യങ്ങളും,സംഘടനകളും,പ്രസ്ഥാനങ്ങളും ഇപ്പോൾ ഇരു രാജ്യങ്ങളിലും പ്രവർത്തിക്കുന്നു . അങ്ങനെ നമ്മുടെ ഒരുമയെ അവർ തകർക്കുന്നു . ഇരുവരും ഒന്നയെങ്കിൽ ഇപ്പോൾ ലോകത്തെ അടക്കിവാഴുന്ന അമേരിക്കയ്ക്ക് പകരം നാമായിരിക്കും അവരെ മുന്നോട്ട് നയിക്കുക. ഇന്ത്യയും പാകിസ്ഥാനും ബംഗ്ലാദേശും  ഒന്നായെങ്കിൽ!!!

Share it:

Post A Comment:

0 comments: