ചുരുക്കെഴുത്ത് - 001

നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ |
--------------------------------------------------------
Organisation of the Islamic Conference (OIC)
--------------------------------------------------------


  • 1967-ലെ അറബ്-ഇസ്രയേൽ യുദ്ധത്തെതുടർന്ന് രുപവല്കരിക്കപ്പെട്ട അന്താരാഷ്ട്ര സംഘടന.
  • 1969 സെപ്റ്റംബർ 25 ന് മൊറോക്കോവിലെ റബാതിൽ ചേർന്ന സമ്മേളനത്തിലാണ് സംഘടനയ്ക്ക് രൂപം നല്കിയത്.
  • മുസ്ലീം രാഷ്ട്രങ്ങളുടെ സംഘടിത ശബ്ദമാവുക,മുസ്ലിങ്ങളുടെ ക്ഷേമവും പുരോഗതിയും ഉറപ്പാക്കുക തുടങ്ങിയവയാണ് ലക്ഷ്യങ്ങൾ.
  • സൗദി അറേബ്യയിലെ ജിദ്ദയാണ് ആസ്ഥാനം.
  • 57 അംഗ രാജ്യങ്ങൾ ഉണ്ട്. 
  • ഇസ്ലാമിലെ മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള കെയ്റോ പ്രഖ്യാപനം അംഗീകരിച്ചത് ഒ .ഐ.സി യിലെ 49 അംഗരാജ്യങ്ങൾ ചേർന്നാണ് .     

കേരളാ പി.എസ്.സി ഹെൽപർ പൊതുവിജ്ഞാനം by Email

RELATED POSTS

ചുരുക്കെഴുത്ത്

ലോകം

Post A Comment:

0 comments: