Navigation

LDC Examination Expected Questions - 58 (Maths)

LDC Classroom,LDC Operation Vijay,Thozhilvartha Harisree,thozhilvartha,thozhilveedhi,LDC Exam Special Questions,LDC Questions,PSC LDC Questions,kerala psc LDC Questions,LDC Expected Questions,psc LDC Expected Questions,keralapsc LDC Expected Questions,ldc Previous Questions,psc dc Previous Questions,kerala dc Previous Questions,ldc 2013 questions,LDC Study materials,LDC free Study materials,LDC Study materials download, LDC free Study materials download,PSC Expected Questions,Keralapsc Expected Questions,Kerala PSC Expected Questions,UPSC Expected Questions,SSC Expected Questions,Expected Questions for PSC Exams,Expected Questions for SSC,Expected Questions for RRB, LDC Examination Expected Questions
LDC Special Posts LDC Expected Questions LDC Questions LDC Old Questions LDC Special  LDC 2013 Questions LDC 2013-14 Expected Questions  LDC 2013-14 Questions 
---------------------------------------------------------------------------
സംഖ്യാ രീതികൾ
---------------------------------------------------------------------------
ഇന്ത്യൻ രീതി 
  • പത്ത് = 10 = 101
  • നൂര് = 100 = 102
  • ആയിരം = 1,000 = 103
  • ലക്ഷം (Lakh) = 1,00,000 = 105
  • പത്തുലക്ഷം (Ten Lakh) = 10,00,000 = 106
  • കോടി (Crore) = 1,00,00,000 = 107
  • പത്തുകോടി (Ten Crore) = 1,00,00,00,000 = 108
  • നുരുകോടി (Hundred Core)= 1,00,00,00,000 = 109
അമേരിക്കൻ രീതി
  • ആയിരം = 1,000 = 103
  • മില്യൻ (Million)= ആയിരമായിരം = പത്തുലക്ഷം (ദശലക്ഷം) = 10,00,000 = 106
  • ബില്യൻ (Billion) = ആയിരം മില്യൻ = 100 കോടി = 1,00,00,00,000 = 109
  • ട്രില്യൻ (Trillion) = ആയിരം ബില്യൻ = ലക്ഷം കോടി = 10,00,00,00,00,000 = 1012
  • ആയിരം ട്രില്യൻ = ക്വാഡ്രില്യൻ (Quadrillion)
  • ആയിരം ക്വാഡ്രില്യൻ = ക്വിൻറീല്യൻ (Quintillion)
ബ്രിട്ടീഷ് രീതി
യുറോപ്യൻ രീതിയെന്നും പേരുണ്ട്. മില്യനെത്തന്നെ അടിസ്ഥാനമാക്കിയ രീതിയാണിത്.
  • മില്യൻ = ആയിരമായിരം = പത്തുലക്ഷം (ദശലക്ഷം) = 10,00,000 = 106
  • ബില്യൻ = മില്യൻ മില്യൻ = 1022
  • ട്രില്യൻ = മില്യൻ ബില്യൻ = 1018

Questions 
1. 72 Million = ?
a] 720 Crore
b] 720 Lakh
c] 7 Crore 20 Lakh
d] 72 Crore

2. 8 Million = ?  
a] 80 Crore
b] 800 Crore
c] 8000 Crore
d] 80 Lakh

3. 450 Crore = ?
a] 45 Million
b] 4.5 Billion
c] 4.5 Million
d] 4500 Billion

4. 60 Million = ?
a] 6 Crore
b] 600 Lakh
c] 6,00,00,000
d] 6000 Lakh

5. 7.25 Trillion = ?
a] 7250 Crore
b] 72500 Crore
c] 72.5 Crore
d] 725000 Crore

6. 0.6 Million = ?
a] 60,000
b] 6,00,000
c] 60 Lakh
d] None of These

7. 72.34 Billion = ?
a] 7234 Crore
b] 723 Crore 40 Lakh
c] 72,34,00
d] None of These

8. 3.05 Billion = ?
a] 30.5 Crore
b] 305 Crore
c] 3050 Crore
d] None of These

9. 64 Crore = ?
a] 0.64 Billion
b] 640 Million
c] 0.00064 Trillion
d] All of These

10. 600 Crore = ?
a] 60 Billion
b] 6 Billion
c] 0.6 Billion
d] None of these

ANSWERS
1. c] 7 Crore 20 Lakh
2. b] 800 Crore
3. b] 4.5 Billion
4. d] 6000 Lakh
5. d] 725000 Crore
6. b] 6,00,000
7. a] 7234 Crore
8. b] 305 Crore
9. d] All of These
10. b] 6 Billion

Share

Harikrishnan.N.M

Post A Comment:

0 comments:

Warning message
ഈ സൈറ്റ് ഏതെങ്കിലും സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടിട്ടില്ല. ഏതെങ്കിലും വ്യക്തികളോ സ്ഥാപനങ്ങളോ ഈ സൈറ്റിന്റെയോ അനുബന്ധ സൈറ്റുകളുടെയോ പേരിൽ പണം മേടിക്കുകയാണെങ്കിൽ അത് നിങ്ങളുടെ സ്വന്തം ഉത്തരവാദിത്വത്തിൽ പെടുന്നതായിരിക്കും. ഈ സൈറ്റിനോ ഇതിനോട് അനുബന്ധിച്ചുള്ള സൈറ്റുകൾക്കോ ആ ഇടപാടുമായി യാതൊരു ബന്ധവും ഉണ്ടായിരിക്കുന്നതല്ല. അങ്ങനെ പണമിടപാടുകൾ നടത്തുന്ന സ്ഥാപനങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെടുകയാണെങ്കിൽ ഈ സൈറ്റിനെ അറിയിക്കുക. വിലാസം :- keralaapschelper@gmail.com or SMS me on 8547883412