---------------------------------------------------------------------------
അന്തരീക്ഷം
---------------------------------------------------------------------------
1. അന്തരീക്ഷത്തിൽ ഏറ്റവും അധികം അടങ്ങിയ വാതകം ?
Answer :- നൈട്രജൻ
2. അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവ് എത്ര ?
Answer :- 20.94%Answer :- നൈട്രജൻ
2. അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവ് എത്ര ?
3. ഭുവല്കത്തോട് ചേർന്ന് കിടക്കുന്ന അന്തരീക്ഷ പാളി ഏത് ?
Answer :- ട്രോപ്പോസ്ഫിയർ
4. ജൈവമണ്ഡലം സ്ഥിതി ചെയ്യുന്ന അന്തരീക്ഷ പാളി ഏത് ?
Answer :- ട്രോപ്പോസ്ഫിയർ
5. ഓസോണ്‍ പാളി കാണപ്പെടുന്ന അന്തരീക്ഷമണ്ഡലം ?
Answer :- സ്ട്രാറ്റോസ്ഫിയർ
6. ഭുമിയുടെ ഉപരിതലത്തിൽ നിന്ന് 50 കിലോമീറ്റർ മുതൽ 80 കിലോമീറ്റർ വരെ കാണപ്പെടുന്ന അന്തരീക്ഷമണ്ഡലം?
Answer :- മിസോസ്ഫിയർ
7. താപനില ഏറ്റവും കുടിയ പാളി ഏത് ?
Answer :- തെർമോസ്ഫിയർ
8. ഉപഗ്രഹ വാർത്താ വിനിമയം സാധ്യമാക്കുന്ന അന്തരീക്ഷപാളിയേത് ?
Answer :- അയണോസ്ഫിയർ
9.അന്തരീക്ഷത്തിന്റെയും ബഹിരാകാശത്തിന്റെയും അതിർത്തിയായി കണക്കാക്കുന്ന രേഖ ?
Answer :- കാർമൻ രേഖ
10. പ്രപഞ്ചത്തിൽ ഏറ്റവും കുടുതലുള്ള മൂലകം ?
Answer :- ഹൈഡ്രജൻ
TEST comment
ReplyDeletetest comment
Delete