വേദകാലഘട്ടം - 4

Share it:
നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ |
---------------------------------------------------------------------------------
വേദകാലഘട്ടം 
---------------------------------------------------------------------------------
1.ആര്യന്മാരുടേത് അല്ലാത്ത വേദമായി കരുതുന്നത് അഥർവ വേദമാണ്.
2.അഥർവവേദത്തിലാണ് വിദ്യാഭ്യാസത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.
3. യവം എന്ന് വേദകാലഘട്ടത്തിൽ അറിയപ്പെട്ടിരുന്നത് ബാർലിയും ഗോധുമെ എന്നറിയപ്പെട്ടത് ഗോതമ്പും ആയിരുന്നു.
4. അരി (നെല്ല്) വ്രീഹി എന്നറിയപ്പെട്ടിരുന്നു.
5. പില്കാല വേദകാലത്ത്‌ ഇരുമ്പിനെ ശ്യാമ എന്നും കൃഷ്ണ അയസ് എന്നും വിളിച്ചിരുന്നു.
6. ഗോത്ര ഭരണ ഘടകങ്ങളായ സഭ, സമിതി എന്നിവയെ ' പ്രജാപതിയുടെ ഇരട്ടക്കുട്ടികൾ ' എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് അഥർവ വേദത്തിലാണ്.
7. 'ദുഹിത്രി' എന്ന പടം മകളെ കുറിക്കാനായി ഉപയോഗിച്ചിരുന്നു. ഇതിന്റെ വാച്യാർത്ഥം 'പശുവിനെ കറക്കുന്നവൾ ' എന്നാണ്. അക്കാലത്ത് ഗോധനമായിരുന്നു ഏറ്റവും വിലപ്പെട്ടതും പ്രിയപ്പെട്ടതുമായ സ്വത്ത്.
8. പുർവ വേദകാലഘട്ടത്തിൽ യമുനാ നദിക്കപ്പുറമുള്ള ഭുമിശാസ്ത്ര അറിവ് ആര്യന്മാർക്ക് ഇല്ലായിരുന്നു.
9. നിഷാദൻ എന്ന വാക്ക് വേട്ടക്കാരനെ സുചിപ്പിക്കുന്നത് ആയിരുന്നു.
10. ആര്യന്മാർ ഉപയോഗിച്ചിരുന്ന ലഹരി പാനീയം :- സോമ,സുര 
11. പതിനെട്ട് പുരാണങ്ങളാണ് ഉള്ളത്.
12. ഏറ്റവും വലിയ പുരാണം പത്മപുരാണം ആണ്.      

കേരളാ പി.എസ്.സി ഹെൽപർ പൊതുവിജ്ഞാനം by Email
Share it:

ചരിത്രം

വേദകാലഘട്ടം

Post A Comment:

0 comments: