ആനുകാലികം ഒക്ടോബർ 2013 - 1

Current Affairs Malayalam October 2013 for PSC | Malayalam Current Affairs October 2013 for PSC | Malayalam Current Affairs 2013 for Kerala PSC Exams | Malayalam Current Affairs 2013 for PSC Exams | Current Affairs 2013 for All Competitive Exams | Current affairs Quiz August 2013 | PSC | SSC | UPSC | Current Affairs for Civil Services | Current Affairs for IBPS | SBI | Bank PO | RRB Exams | നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ |
-----------------------------------------
ഭാരതം 
-----------------------------------------
1. ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെടുന്നവർ അയോഗ്യരാകുമെന്ന സുപ്രീംകോടതി വിധിയെ തുടർന്ന് സ്ഥാനം നഷ്ടപ്പെട്ട രാജ്യസഭാംഗം ആര് ?
ഉത്തരം :- റഷീദ് മസൂദി (ആദ്യമായി സ്ഥാനം നഷ്ടമായ എം.പി / ജനപ്രതിനിധി)
2. ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെടുന്നവർ അയോഗ്യരാകുമെന്ന സുപ്രീംകോടതി വിധിയെ തുടർന്ന് സ്ഥാനം നഷ്ടപ്പെട്ട ലോകസഭാഗം  ആര് ?
ഉത്തരം :-  ലാലു പ്രസാദ്‌ യാദവ് 
3. ആരു നല്കിയ ഹർജിയിൽ ആണ് സുപ്രീം കോടതി വോട്ടർമാർക്ക് 'മേൽപ്പറഞ്ഞവരിൽ ആർക്കുമില്ല (None of the Above)' എന്ന കോളം വോട്ടിംഗ് യന്ത്രത്തിൽ/ ബാലറ്റ് കടലാസിൽ ഉണ്ടാകണമെന്ന് വിധി പ്രഖ്യാപിച്ചത് ? 
ഉത്തരം :- Peoples Union for Civil Liberties 
4. തെലുങ്കാന രൂപീകരിക്കുന്നതിൽ പ്രതിഷേധിച്ച് ഏത് കേന്ദ്രമന്ത്രിയാണ് ആദ്യം രാജി വച്ചത് ?
ഉത്തരം :-  ചിരഞ്ജീവി (കേന്ദ്ര വിനോദസഞ്ചാര മന്ത്രി)
  
-----------------------------------------
കേരളം 
-----------------------------------------
1. ഭുരഹിതരില്ലാത്ത കേരളം പദ്ധതി ഉത് ഘാടനം ചെയ്തത് ആര് ?
ഉത്തരം :- സോണിയാ ഗാന്ധി 
2. എത്ര സെന്റ് ഭുമിയാണ് ഭുരഹിതരില്ലാത്ത കേരളം പദ്ധതി വഴി വിതരണം ചെയ്യുന്നത് ?
ഉത്തരം :- മുന്ന് സെന്റ് 
3. ജുവനൈൽകേസുകൾ പരിഗണിക്കുന്ന ബോർഡ്  എന്നാണ് നിലവിൽ വന്നത് ? 
ഉത്തരം :- 2003 
4. ഏത് വർഷമാണ്‌ ഗാന്ധി ഗ്രാമം പദ്ധതി ആരംഭിച്ചത് ?
ഉത്തരം :- 2012
-----------------------------------------
ലോകം 
-----------------------------------------
1.എത്ര വർഷത്തിനു ശേഷമാണ് യു.എസ് സാമ്പത്തിക അടിയന്തിരാവസ്ഥയിലേക്ക് വീഴുന്നത് ?
ഉത്തരം :- 17
2. 2013-ലെ ലോകസുന്ദരി പ്പട്ടം കരസ്ഥമാക്കിയത് ആര് ?
ഉത്തരം :- മേഗൻ യങ്ങ് (ഫിലിപ്പീൻസ് സുന്ദരി)
3. പ്രായമായവരെ പരിചരിക്കുന്നതിൽ മുൻപന്തിയിൽ ഉള്ള രാജ്യം ഏത് ?
ഉത്തരം :- സ്വീഡൻ 
-----------------------------------------
സാമ്പത്തികം 
-----------------------------------------
1.എൽ .ജി പുതിയതായി ഇന്ത്യയിൽ ഇറക്കിയ സ്മാർട്ട്‌ ഫോണ്‍ ?
ഉത്തരം :- ജി2 

-----------------------------------------
പുരസ്കാരം 
-----------------------------------------
1. 2013 ലെ മയിൽപ്പീലി പുരസ്കാരം  - യുസഫലി കേച്ചേരി 

-----------------------------------------
കായികം  
-----------------------------------------
1. Champions League T20 കിരീടം നേടിയത് ഏത് ടീം ?
ഉത്തരം :- മുംബൈ ഇന്ത്യൻസ് (രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തി) 
2. Champions League T20 യിൽ മാൻ ഓഫ് ദി ടുർണമെന്റ്  :- ഡ്വൈൻ സ്മിത്ത് (223 റണ്‍സ്,മുംബൈ)
3. Champions League T20 യിൽ ഗോൾഡൻ ബാറ്റ് :- അജിങ്ക്യ രഹാനെ (288 റണ്‍സ് ,രാജസ്ഥാൻ)
4. Champions League T20 യിൽ  ഗോൾഡൻ ബോൾ :- പ്രവീണ്‍ ടാം ബെ (12 വിക്കറ്റ് ,രാജസ്ഥാൻ)

-----------------------------------------
നിയമനം 
-----------------------------------------
1.ബംഗ്ലൂരിലെ ദേശിയ ക്രിക്കറ്റ്‌ അക്കാദമിയുടെ ചെയർമാനായി നിയമിതനായ വ്യക്തി ?
ടി.സി.മാത്യു (കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് )
2. ബ്രിട്ടനിലെ ഇന്ത്യൻ അംബാസിഡർ ആയി നിയമിതനായ വ്യക്തി ?
ഉത്തരം :- രഞ്ജൻ മത്തായി (മുൻ വിദേശകാര്യ സെക്രട്ടറി) 

-----------------------------------------
ശാസ്ത്രം 
-----------------------------------------
1.

കേരളാ പി.എസ്.സി ഹെൽപർ പൊതുവിജ്ഞാനം by Email

RELATED POSTS

Current Affairs

Post A Comment:

1 comments: