ശിഷ്യരും ഗുരുക്കന്മാരും - 02

Share it:
നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ |
---------------------------------------------------------------------------------
ശിഷ്യരും ഗുരുക്കന്മാരും 
---------------------------------------------------------------------------------
11. ദയാനന്ദ സരസ്വതി - പൂർണാനന്ദ സരസ്വതി   
12. ശിവജി - ദാദാജി കൊണ്ട ദേവൻ 
13. സിസ്റ്റർ നിവേദിത - സ്വാമി വിവേകാനന്ദൻ 
14. മീരാ ബെൻ - മഹാത്മാ ഗാന്ധി 
15. മീരാ റിച്ചാർഡ്‌ - അരവിന്ദഘോഷ് 
16. രവിശങ്കർ (സിത്താർ ) - ഉസ്താദ് അലാവുദീൻ ഖാൻ 
17. സോഫോക്ലിസ് -  ഈസ്കിലസ് 
18. ആർക്കമിഡീസ് - കോനോൻ 
19. കോനോൻ - യുക്ലിഡ്  
20. അലക്സാണ്ടർ ചക്രവർത്തി - അരിസ്റ്റോട്ടിൽ 
കേരളാ പി.എസ്.സി ഹെൽപർ പൊതുവിജ്ഞാനം by Email
Share it:

ശിഷ്യരും ഗുരുക്കന്മാരും

Post A Comment:

0 comments: