അന്തരീക്ഷം - 01

Share it:
നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ |
---------------------------------------------------------------------------------
അന്തരീക്ഷം  
---------------------------------------------------------------------------------

1. അന്തരീക്ഷത്തിൽ ഏറ്റവും അധികം അടങ്ങിയ വാതകം ?
Answer :- നൈട്രജൻ 

2. അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവ് എത്ര ?
Answer :- 20.94%

3. ഭുവല്കത്തോട് ചേർന്ന് കിടക്കുന്ന അന്തരീക്ഷ പാളി ഏത് ?
Answer :- ട്രോപ്പോസ്ഫിയർ

4. ജൈവമണ്ഡലം സ്ഥിതി ചെയ്യുന്ന അന്തരീക്ഷ പാളി ഏത് ?
Answer :- ട്രോപ്പോസ്ഫിയർ

5. ഓസോണ്‍ പാളി കാണപ്പെടുന്ന അന്തരീക്ഷമണ്ഡലം ?
Answer :- സ്ട്രാറ്റോസ്ഫിയർ

6. ഭുമിയുടെ ഉപരിതലത്തിൽ നിന്ന് 50 കിലോമീറ്റർ മുതൽ 80 കിലോമീറ്റർ വരെ കാണപ്പെടുന്ന അന്തരീക്ഷമണ്ഡലം?
Answer :- മിസോസ്ഫിയർ

7. താപനില ഏറ്റവും കുടിയ പാളി ഏത് ?
Answer :- തെർമോസ്ഫിയർ

8. ഉപഗ്രഹ വാർത്താ വിനിമയം സാധ്യമാക്കുന്ന  അന്തരീക്ഷപാളിയേത് ?
Answer :- അയണോസ്ഫിയർ

9.അന്തരീക്ഷത്തിന്റെയും ബഹിരാകാശത്തിന്റെയും അതിർത്തിയായി കണക്കാക്കുന്ന രേഖ ?
Answer :- കാർമൻ രേഖ 

10. പ്രപഞ്ചത്തിൽ ഏറ്റവും കുടുതലുള്ള മൂലകം ?
Answer :- ഹൈഡ്രജൻ 

കേരളാ പി.എസ്.സി ഹെൽപർ പൊതുവിജ്ഞാനം by Email
Share it:

അന്തരീക്ഷം

Post A Comment:

0 comments: