സാമ്യത ആശയക്കുഴപ്പം - 01

നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ |

---------------------------------------------------------------------------
സാമ്യത ആശയക്കുഴപ്പം !!
---------------------------------------------------------------------------

  • റോബർട്ട് ഹുക്ക് - കോശം കണ്ടെത്തിയ ശാസ്ത്രജ്ഞൻ.
  • റോബർട്ട് കോക്ക് - ക്ഷയരോഗാണുക്കളെ കണ്ടെത്തിയ ശാസ്ത്രജ്ഞൻ.
  • റോബർട്ട് ബ്രിസ്റ്റോ - കൊച്ചി തുറമുഖത്തിന്റെ ശില്പി, വെലിംഗ്ടണ്‍ ദ്വീപിന്റെ സ്രഷ്ടാവ് .
  • റോബർട്ട് ബ്രൌണ്‍ - കോശത്തിനുള്ളിൽ മർമം ഉണ്ടെന്നു കണ്ടെത്തി.
  • റോബർട്ട് ഫ്രോസ്റ്റ് - The Road Not Taken എന്ന കൃതിയുടെ കർത്താവ് .
  • റോബർട്ട് ഓവൻ - സഹകരണ പ്രസ്ഥാനത്തിന്റെ പിതാവ്, സോഷ്യലിസത്തിന്റെ പിതാവ്.
  • റോബർട്ട് ഓപ്പണ്‍ഹൈമർ - ആറ്റംബോംബിന്റെ പിതാവ്   
  • റോബർട്ട് ബേഡൻ പവൽ - സ്കൌട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് . 
  • റോബർട്ട് വാട്ട്സണ്‍ വാട്ട് - റഡാർ കണ്ടുപിടിച്ച  ശാസ്ത്രജ്ഞൻ.
  • റോബർട്ട് വാൾവേൾ - ലോകത്തിലെ ആദ്യത്തെ പ്രധാനമന്ത്രി (ബ്രിട്ടണ്‍)  
  • റോബർട്ട് ക്ലൈവ് - ബംഗാളിൽ ദ്വിഭരണം ഏർപ്പെടുത്തി .  
  • റോബർട്ട് വധേര - രാജീവ് ഗാന്ധിയുടെ മകൾ പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് .
  • റോബർട്ട് .ജി.എഡ്വേർഡ്സ് - 2010-ൽ വൈദ്യശാസ്ത്രത്തിലെ നോബേൽ സമ്മാനം നേടി.  
കേരളാ പി.എസ്.സി ഹെൽപർ പൊതുവിജ്ഞാനം by Email

RELATED POSTS

സാമ്യത

Post A Comment:

1 comments: