അപരനാമങ്ങൾ - 006

Share it:
നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ |
---------------------------------------------------------------------------------
യുറോപ്പ്  
---------------------------------------------------------------------------------
1. യുറോപ്പിന്റെ പടക്കളം - ബെൽജിയം 
2. യുറോപ്പിന്റെ പണിപ്പുര - ബെൽജിയം
3. യുറോപ്പിന്റെ കോക് പിറ്റ്  - ബെൽജിയം
4. യുറോപ്പിന്റെ അറക്കമില്ല്  - സ്വീഡൻ 
5. യുറോപ്പിന്റെ കളിക്കളം - സ്വിറ്റ്സർലാൻഡ്‌ 
6. യുറോപ്പിന്റെ അപ്പത്തൊട്ടി - യുക്രെയിൻ 
7. യുറോപ്പിന്റെ അമ്മായിഅമ്മ - ഡെന്മാർക്ക്‌ 
8. യുറോപ്പിലെ രോഗി - തുർക്കി 

കേരളാ പി.എസ്.സി ഹെൽപർ പൊതുവിജ്ഞാനം by Email
Share it:

അപരനാമങ്ങൾ

Post A Comment:

0 comments: